Thursday, April 25th, 2019

എടിഎം കൗണ്ടറിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു

മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

Published On:Jul 13, 2018 | 8:08 am

അജ്മാന്‍/കാസര്‍കോട്: എടിഎം കൗണ്ടറിനുള്ളില്‍ കാസര്‍കോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ചോയ്യംകോട് കിനാനൂരിലെ ദിനേശന്‍ പാണ്ഡ്യാട്ടി (48) യാണ് മരിച്ചത്. എടിഎം കൗണ്ടറിനുള്ളില്‍ നിന്നും പണം പിന്‍വലിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്. വര്‍ഷങ്ങളായി അജ്മാനില്‍ കട നടത്തി വരികയായിരുന്നു ദിനേശന്‍. കഴിഞ്ഞ ദിവസം അജ്മാനിലെ എടിഎം കൗണ്ടറില്‍ നിന്നും പണം പിന്‍വലിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയും മരണപ്പെടുകയുമായിരുന്നു. സിപിഎം മുന്‍ കിനാനൂര്‍ ലോക്കല്‍ സെക്രട്ടറി പി കൃഷ്ണന്‍-പി ജനകി ദമ്പതികളുടെ മകനാണ്. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

 

LIVE NEWS - ONLINE

  • 1
    9 mins ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 2
    2 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 3
    3 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 4
    6 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 5
    7 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 6
    9 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 7
    9 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 8
    10 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9
    10 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍