Wednesday, February 20th, 2019

സ്ത്രീകളിലെ ഹൃദയാഘാത ലക്ഷണങ്ങള്‍

ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ സ്ത്രീകളിലെ ഹൃദയാഘാത ലക്ഷണങ്ങള്‍ ആണ്

Published On:Jul 27, 2018 | 10:14 am

ശരീരം തരുന്ന ഹൃദയാഘാതലക്ഷണങ്ങള്‍ പലപ്പോഴും നമ്മള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കാറില്ല. സ്ത്രീകളിലും, പുരുഷന്‍മ്മാരിലും പൊതുവെ ഹൃദയാഘാത ലക്ഷണങ്ങള്‍ വ്യത്യസ്ഥമാണ്. സ്ത്രീകളിലെ ഹൃദയാഘാത ലക്ഷണങ്ങള്‍
* ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ സ്ത്രീകളിലെ ഹൃദയാഘാത ലക്ഷണങ്ങള്‍ ആണ്
* ശരീരത്തിന് അനുഭവപ്പെടുന്ന തളര്‍ച്ച
* പെട്ടെന്ന് നടുവിനും പുറത്തും കയ്യിലും വേദന വരുന്നത്. ഇത് സാവധാനം കൂടുന്നത് ഹൃദയാഘാത ലക്ഷണമാവാം.
* ശരീരം പെട്ടന്ന് തണുത്ത് വിയര്‍ക്കുന്നതാണ് സ്ത്രീകളിലെ ഹാര്‍ട്ട് അറ്റാക്കിന്റെ മറ്റൊരു ലക്ഷണം
* വയറ്റിലുണ്ടാകുന്ന വേദന, കനം മറ്റൊരു ലക്ഷണമാണ്.

LIVE NEWS - ONLINE

  • 1
    9 hours ago

    ജവാന്മാരുടെ മൃതദേഹങ്ങള്‍ തെളിവായി അയയ്ക്കണോ: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

  • 2
    11 hours ago

    കാസര്‍കോട് ഇരട്ടക്കൊലപാതകം; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 3
    14 hours ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 4
    17 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 5
    17 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 6
    18 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 7
    18 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 8
    18 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 9
    18 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍