Thursday, November 15th, 2018

ആദ്യമുണ്ടായത്‌ കോഴി തന്നെ

മുട്ടയാണോ കോഴിയാണോ ആദ്യമുണ്ടായത്‌? സംശയിക്കേണ്ട ആദ്യമുണ്ടായത്‌ കോഴി തന്നെയാണ്‌്‌. തലമുറകളെ കുഴക്കിയ ഈ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്തിയിരിക്കുന്നത്‌ ഷെഫീല്‍ഡ്‌, വാര്‍വിക്‌ സര്‍വകലാശാലകളിലെ ശാസ്‌ത്ര സംഘമാണ്‌. കോഴി മുട്ടത്തോടില്‍ നിന്നാണ്‌ ഇത്‌ സംബന്ധിച്ച്‌ ഇവര്‍ക്ക്‌ തെളിവുകള്‍ ലഭിച്ചത്‌. മുട്ടത്തോടിന്റെ സൃഷ്ടിയ്‌ക്ക്‌ ഒഴിച്ചുകൂടാനാവാത്ത വസ്‌തുവാണ്‌ ഓവോക്ലെയ്‌ഡിന്‍ എന്ന പ്രോട്ടീന്‍. ഇത്‌ പിടക്കോഴിയുടെ അണ്ഡകോശത്തിലാണ്‌ കാണുക. അപ്പോള്‍ പിന്നെ മുട്ടയുടെ അവകാശി പിടക്കോഴിയല്ലേ. ഹെക്ടര്‍ എന്ന നൂതന കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണു ശാസ്‌ത്രജ്ഞന്‍മാര്‍ ഇത്‌ കണ്ടുപിടിച്ചത്‌. 

Published On:Jun 28, 2013 | 7:22 pm

hen with egg fullമുട്ടയാണോ കോഴിയാണോ ആദ്യമുണ്ടായത്‌?

സംശയിക്കേണ്ട ആദ്യമുണ്ടായത്‌ കോഴി തന്നെയാണ്‌്‌. തലമുറകളെ കുഴക്കിയ ഈ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്തിയിരിക്കുന്നത്‌ ഷെഫീല്‍ഡ്‌, വാര്‍വിക്‌ സര്‍വകലാശാലകളിലെ ശാസ്‌ത്ര സംഘമാണ്‌. കോഴി മുട്ടത്തോടില്‍ നിന്നാണ്‌ ഇത്‌ സംബന്ധിച്ച്‌ ഇവര്‍ക്ക്‌ തെളിവുകള്‍ ലഭിച്ചത്‌. മുട്ടത്തോടിന്റെ സൃഷ്ടിയ്‌ക്ക്‌ ഒഴിച്ചുകൂടാനാവാത്ത വസ്‌തുവാണ്‌ ഓവോക്ലെയ്‌ഡിന്‍ എന്ന പ്രോട്ടീന്‍. ഇത്‌ പിടക്കോഴിയുടെ അണ്ഡകോശത്തിലാണ്‌ കാണുക. അപ്പോള്‍ പിന്നെ മുട്ടയുടെ അവകാശി പിടക്കോഴിയല്ലേ. ഹെക്ടര്‍ എന്ന നൂതന കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണു ശാസ്‌ത്രജ്ഞന്‍മാര്‍ ഇത്‌ കണ്ടുപിടിച്ചത്‌. 

LIVE NEWS - ONLINE

  • 1
    19 mins ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 2
    1 hour ago

    പതിനാല് കിലോ കഞ്ചാവ്; തെലങ്കാന യുവതിക്ക് തടവും പിഴയും

  • 3
    1 hour ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 4
    2 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 5
    2 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി

  • 6
    2 hours ago

    എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സര്‍ക്കാര്‍

  • 7
    2 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി

  • 8
    2 hours ago

    ശബരിമല പ്രശ്‌നം; സാമ്പത്തിക സ്ഥിതിയെ ബാധിക്കും: മന്ത്രി ഐസക്

  • 9
    2 hours ago

    അമിതമായി ഇന്‍സുലിന്‍ കുത്തിവെച്ച അമ്പതുകാരന്‍ മരണപ്പെട്ടു