Saturday, February 23rd, 2019

ആരോഗ്യരംഗത്ത് കേരളം മാതൃക: മന്ത്രി വി.എസ്.ശിവകുമാര്‍

തൃശൂര്‍: ആരോഗ്യരംഗത്ത് കേരളം രാജ്യത്തിനുതന്നെ മാതൃകയാണെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍. 18 വയസിനുതാഴെ വരുന്ന കുട്ടികളുടെ സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ആരോഗ്യകിരണം പദ്ധതി നടപ്പിലാക്കിയ ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. കെ. കരുണാകരന്‍ സ്മാരക ടൗണ്‍ഹാളില്‍ എന്‍.ജി.ഒ. അസോസിയേഷന്‍ 39-ാം തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ജില്ലാ കൗണ്‍സില്‍ യോഗം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മുഴുവന്‍ ആളുകള്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിജയത്തിലെത്തിയിരിക്കുകയാണ്. യു.ഡി.എഫ്. സര്‍ക്കാരിന്റെ വികസന … Continue reading "ആരോഗ്യരംഗത്ത് കേരളം മാതൃക: മന്ത്രി വി.എസ്.ശിവകുമാര്‍"

Published On:Oct 22, 2013 | 3:02 pm

തൃശൂര്‍: ആരോഗ്യരംഗത്ത് കേരളം രാജ്യത്തിനുതന്നെ മാതൃകയാണെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍. 18 വയസിനുതാഴെ വരുന്ന കുട്ടികളുടെ സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ആരോഗ്യകിരണം പദ്ധതി നടപ്പിലാക്കിയ ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. കെ. കരുണാകരന്‍ സ്മാരക ടൗണ്‍ഹാളില്‍ എന്‍.ജി.ഒ. അസോസിയേഷന്‍ 39-ാം തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ജില്ലാ കൗണ്‍സില്‍ യോഗം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ മുഴുവന്‍ ആളുകള്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിജയത്തിലെത്തിയിരിക്കുകയാണ്. യു.ഡി.എഫ്. സര്‍ക്കാരിന്റെ വികസന പെരുമ കണ്ട് ഭയപ്പെട്ടാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരേ ഗൂഢാലോചന നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് ഇ.കെ. അലിമുഹമ്മദ് അധ്യക്ഷതവഹിച്ചു.

LIVE NEWS - ONLINE

  • 1
    12 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    13 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    14 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    16 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    17 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    19 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    19 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    21 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    21 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം