Saturday, January 19th, 2019

നല്ല ആരോഗ്യത്തിന് ഉപ്പിലിട്ട പൈനാപ്പിള്‍!

ദഹന പ്രശ്നങ്ങള്‍ പരിഹാരം കാണാന്‍ ഒരു കഷ്ണം ഉപ്പിട്ട പൈനാപ്പിള്‍ കഴിച്ചാല്‍ മതി

Published On:Jan 2, 2019 | 9:11 am

പൈനാപ്പിള്‍ കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാം. അതില്‍ ഉപ്പിലിട്ട പൈനാപ്പിള്‍ ആണ് ആരോഗ്യത്തിന് ഏറെ നല്ലത്. ഉപ്പിലിട്ട പൈനാപ്പിള്‍ കൊണ്ട് സ്ഥിരമായി വലക്കുന്ന പല ആരോഗ്യ പ്രശ്നങ്ങളേയും ഇല്ലാതാക്കാന്‍ സാധിക്കും. ഉപ്പിലിട്ട പൈനാപ്പിള്‍ കഴിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു എന്ന് നോക്കാം.
ദഹന പ്രശ്നങ്ങള്‍ പരിഹാരം കാണാന്‍ ഒരു കഷ്ണം ഉപ്പിട്ട പൈനാപ്പിള്‍ കഴിച്ചാല്‍ മതി. ഇത് ആരോഗ്യത്തിന് മാത്രമല്ല ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഭക്ഷണ ശേഷം ഒരു കഷ്ണം പൈനാപ്പിള്‍ കഴിച്ചാല്‍ അത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ദഹന സംബന്ധമായ പ്രശ്നങ്ങളെ പെട്ടെന്നാണ് ഇത് ഇല്ലാതാക്കുന്നത്. ആസ്ത്മ രോഗികള്‍ക്ക് ആശ്വാസം നല്‍കുന്ന ഒന്നാണ് പൈനാപ്പിള്‍. ഇതിലുള്ള വിറ്റാമിന്‍ എ തന്നെയാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. മാത്രമല്ല ബീറ്റാകരോട്ടിന്‍ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആസ്ത്മ രോഗികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പൈനാപ്പിള്‍. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കുന്നവര്‍ പൈനാപ്പിള്‍ കഴിക്കുന്നത് നല്ലതാണ്.
ഹൃദയത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ മികച്ചതാണ് പൈനാപ്പിള്‍. ഇതിലുള്ള വിറ്റാമിന്‍ സി ആണ് ഹൃദയത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത്. ഇതിലുള്ള ഉയര്‍ന്ന അളവിലുള്ള ഫൈബറിന്റെ അളവും ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു പൈനാപ്പിള്‍. പൈനാപ്പിള്‍ കഴിക്കുന്നതിലൂടെ ഇത് കണ്ണിന്റെ ആരോഗ്യത്തിന് വളരെയധികം മികച്ചതായി മാറുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും കണ്ണിന്റെ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും വളരെയധികം മികച്ചതാണ് പൈനാപ്പിള്‍. പ്രായമായവര്‍ക്കും വളരെയധികം സഹായിക്കുന്ന ഒന്നാണ് പൈനാപ്പിള്‍.

LIVE NEWS - ONLINE

  • 1
    35 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 2
    45 mins ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 3
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 4
    1 hour ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 6
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 7
    3 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 8
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു

  • 9
    5 hours ago

    വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം