Monday, September 24th, 2018

ഗര്‍ഭിണികള്‍ മുരിങ്ങക്കായ കഴിക്കുന്നത് നല്ലതാണ്!

ഗര്‍ഭസ്ഥശിശുവിന്റെ നല്ല ആരോഗ്യത്തിനും മുരിങ്ങക്കായ കഴിക്കുന്നത് നല്ലതാണ്

Published On:Feb 26, 2018 | 8:21 am

ആഹാരകാര്യത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട സമയമാണ് ഗര്‍ഭകാലം. അമ്മയുടെയും കുഞ്ഞിന്റെ നല്ല ആരോഗ്യത്തിന് ആവശ്യമായ ആഹാരം അമ്മ കഴിച്ചിരിക്കണം. ഗര്‍ഭിണികള്‍ മുരിങ്ങക്കായ കഴിക്കുന്നത് നല്ലതാണ്. ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ഇത് ഒരുപാട് ഗുണം ചെയ്യും.
ഗര്‍ഭകാലത്ത് മുരിങ്ങക്ക കഴിച്ചാല്‍ സുഖപ്രസവം സാധ്യമാകുമെന്നാണ് പറയുന്നത്. പ്രസവാനന്തരം ഉണ്ടാകുന്ന രക്തസ്രാവത്തെ ഇല്ലാതാക്കാനും പ്രസവ വേദന ഇല്ലാതാക്കാനും മുരിങ്ങ കഴിക്കുന്നത് നല്ലതാണെന്നാണ് റിപ്പോര്‍ട്ട്. സ്ഥരമായി മുരിങ്ങക്കായ കഴിക്കുകയാണെങ്കില്‍ യാതൊരു തരത്തിലുള്ള രോഗാണുബാധയും ഗര്‍ഭിണികളെ ബാധിക്കില്ല.
അണുബാധ, ദഹന പ്രശ്‌നം, പ്രമേഹ, അനീമിയ എന്നിവ മാറ്റാന്‍ മുരിങ്ങക്കായ സഹായിക്കും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഇത് നല്ലതാണ്. രക്തശുദ്ധീകരണത്തിനും മുരിങ്ങക്കായ ഗുണം ചെയ്യും. എല്ലുകള്‍ക്ക് ബലം നല്‍കുന്നു. ഗര്‍ഭസ്ഥശിശുവിന്റെ നല്ല ആരോഗ്യത്തിനും മുരിങ്ങക്കായ കഴിക്കുന്നത് നല്ലതാണ്.

LIVE NEWS - ONLINE

  • 1
    3 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 2
    3 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 3
    4 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 4
    5 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 5
    5 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 6
    5 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 7
    6 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

  • 8
    6 hours ago

    വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു

  • 9
    7 hours ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി