Friday, August 17th, 2018

കുഴിനഖം വരാതിരിക്കാന്‍….

നഖത്തിന് ചുറ്റും ഈര്‍പ്പം ഉണ്ടാകുന്നത് കുഴിനഖത്തിന് കാരണമാവുന്നു

Published On:Feb 7, 2018 | 8:58 am

വിരലുകളും, നഖങ്ങളും നനയുമ്പോഴാണ് കുഴിനഖം സാധാരണ ഉണ്ടാകുന്നത്. ഇത് നഖത്തിലെ ഈര്‍പ്പത്തിന് കാരണമാവുന്നു. നഖകത്തില്‍ അണുബാധയെ തുടര്‍ന്ന് ബാക്ടീരയ വൈറ് കാരണം പഴുപ്പുണ്ടാകുന്നു. ഇത് കുഴി നഖമായി മാറുന്നു. സ്ഥിരമായി നനവില്‍ ചവിട്ടുമ്പോള്‍, ജോലികള്‍ ചെയ്യുമ്പോള്‍ കൂടുതല്‍ സമയം വിരലുകള്‍ നനയുമ്പോള്‍ എല്ലാം തന്നെ കുഴി നഖം ഉണ്ടാകുന്നു. കുഴി നഖം വരാതിരിക്കാന്‍ നമ്മള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതി.
അതിനാല്‍ തന്നെ ഈര്‍പ്പം കളയുകയാണ് പ്രധാനമായും ചെയ്യേണ്ടത്. വിരലുകളില്‍ ഈര്‍പ്പം ഉണ്ടായാല്‍ ഉടനെ തുണികൊണ്ട് തുടച്ച് കളയുക. വിരലുകള്‍ സംരക്ഷിച്ച് നിര്‍ത്തുക. നഖങ്ങളില്‍ നാരങ്ങ നീരും ഹൈഡ്രജന്‍ പെറോക്‌സൈഡും ചേര്‍ത്ത് പുരട്ടുക. നഖത്തിന്റെ സ്വാഭാവികത നിലനിര്‍ത്താന്‍ ഇത് സഹായിക്കും. നഖത്തില്‍ നെയില്‍ പോളീഷ് ഇടുന്നത് നല്ലതാണ്. ഇത് കുഴി നഖത്തില്‍ നിന്നും സംരക്ഷിച്ച് നിര്‍ത്തും. കഴിവതും വെള്ളത്തില്‍, നനവുള്ള സ്ഥലങ്ങളില്‍ ചവിട്ടാതിരിക്കു.

LIVE NEWS - ONLINE

  • 1
    10 hours ago

    ഓണാവധിയില്‍ മാറ്റം; സ്‌കൂളുകള്‍ നാളെ അടയ്ക്കും

  • 2
    11 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളം 26 വരെ അടച്ചിടും

  • 3
    13 hours ago

    മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി(93) അന്തരിച്ചു

  • 4
    14 hours ago

    ഇന്ന് മരിച്ചത് 30 പേര്‍, ഉരുള്‍പൊട്ടല്‍ തുടരുന്നു

  • 5
    14 hours ago

    പ്രളയത്തില്‍ മുങ്ങി കേരളം

  • 6
    15 hours ago

    ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: വിഎസ്

  • 7
    16 hours ago

    വ്യാപാര സ്ഥാപനങ്ങളില്‍ ഇരിപ്പിട സൗകര്യം സ്വാഗതാര്‍ഹം

  • 8
    18 hours ago

    ഭയപ്പെടേണ്ട: മുഖ്യമന്ത്രി

  • 9
    19 hours ago

    150 സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി നല്‍കി കീര്‍ത്തി