Saturday, July 20th, 2019

പിജി ഡോക്ടര്‍മാരുടെ സമരം ഇന്നുമുതല്‍

        പി.ജി ഡോക്ടര്‍മാര്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന അനിശ്ചിതകാല പണിമുടക്കിന്റെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളജില്‍ പി.ജി ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ പണിമുടക്ക് ആരംഭിക്കും. പി.ജി ഡോക്ടര്‍മാരുടെ നിര്‍ബന്ധിത സേവനകാലാവധി (ബോണ്ട്) മൂന്നുവര്‍ഷമായി ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. അത്യാഹിതവിഭാഗം, ലേബര്‍ മുറി, തീവ്രപരിചരണ വിഭാഗം എന്നിവിടങ്ങള്‍ സാധാരണഗതിയില്‍ പണിമുടക്കില്‍നിന്ന് ഒഴിവാക്കുക പതിവായിരുന്നു. എന്നാല്‍, അത്യാവശ്യ സേവന വിഭാഗങ്ങളില്‍പോലും പണിമുടക്ക് നടത്താനാണ് തീരുമാനമെന്ന് പി.ജി അസോ. ഭാരവാഹികള്‍ അറിയിച്ചു. വളരെ അടിയന്തര പ്രാധാന്യമുള്ള ശസ്ത്രക്രിയകള്‍ ഒഴിച്ച് … Continue reading "പിജി ഡോക്ടര്‍മാരുടെ സമരം ഇന്നുമുതല്‍"

Published On:Mar 14, 2017 | 9:26 am

Doctors Full Image

 

 

 

 
പി.ജി ഡോക്ടര്‍മാര്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന അനിശ്ചിതകാല പണിമുടക്കിന്റെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളജില്‍ പി.ജി ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ പണിമുടക്ക് ആരംഭിക്കും. പി.ജി ഡോക്ടര്‍മാരുടെ നിര്‍ബന്ധിത സേവനകാലാവധി (ബോണ്ട്) മൂന്നുവര്‍ഷമായി ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
അത്യാഹിതവിഭാഗം, ലേബര്‍ മുറി, തീവ്രപരിചരണ വിഭാഗം എന്നിവിടങ്ങള്‍ സാധാരണഗതിയില്‍ പണിമുടക്കില്‍നിന്ന് ഒഴിവാക്കുക പതിവായിരുന്നു. എന്നാല്‍, അത്യാവശ്യ സേവന വിഭാഗങ്ങളില്‍പോലും പണിമുടക്ക് നടത്താനാണ് തീരുമാനമെന്ന് പി.ജി അസോ. ഭാരവാഹികള്‍ അറിയിച്ചു. വളരെ അടിയന്തര പ്രാധാന്യമുള്ള ശസ്ത്രക്രിയകള്‍ ഒഴിച്ച് ബാക്കിയുള്ളതെല്ലാം മാറ്റിവെക്കും

LIVE NEWS - ONLINE

  • 1
    12 hours ago

    കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • 2
    13 hours ago

    മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

  • 3
    15 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 4
    16 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 5
    20 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 6
    20 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 7
    20 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 8
    20 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 9
    21 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം