Thursday, September 20th, 2018

ഉറക്കം കുറഞ്ഞാലും, കൂടിയാലും അമിതവണ്ണത്തിന് കാരണമാവും..!

ഉച്ചയുറക്കം ശരീരവണ്ണത്തിന് കാരണമാവുന്നു

Published On:May 18, 2018 | 9:54 am

അമിത ഭാരം ഒരു ചെറിയ പ്രശ്‌നമല്ല. വളരെ വലിയ പ്രശ്‌നം തന്നെയാണ്, അതിപ്പോള്‍ ആരോഗ്യപരമായാലും, സൗന്ദര്യപരമായാലും. അമിവണ്ണം ഭയന്ന് പലരും പ്രത്യേകിച്ച് യൂത്ത് ഭക്ഷണത്തോട് മുഖം തിരിക്കുകയാണ്. എന്നാല്‍ നിങ്ങള്‍ക്കറിയാമോ? ഉറക്കം നഷ്ടപ്പെട്ടാലും ശരീര ഭാരം വര്‍ധിക്കും.
പലരുടേയും പരാതിയാണ് രാത്രി ഉറക്കം ലഭിക്കുന്നില്ല എന്നത്. ചില സ്‌ട്രെസ, അല്ലെങ്കില്‍ മറ്റ് പല കാരണങ്ങള്‍ നിങ്ങളുടെ ഉറക്കത്തെ നഷ്ടപ്പെടുത്തുന്നതാവാം ഇതിന് കാരണം. എന്നാല്‍ ഭാവിയില്‍ ഇത് അമിതവണ്ണത്തിന് കാരണമാവുന്നു. അതിനാല്‍ തന്നെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ എല്ലാ പ്രശ്‌നങ്ങളും മാറ്റിവച്ച് നല്ലതു പോലെ ഉറങ്ങാന്‍ ശ്രമിക്കുക. കൂടാതെ മുറി വലിച്ചു വാരിയിടാതെ അടുക്കും ചിട്ടയോടെയും വെയ്ക്കുക. നല്ല അന്തരീക്ഷം നല്ല ഉറക്കം തരും.
അമിതമായി ഉറങ്ങുന്നതും അമിതവണ്ണത്തിന് കാരണമാവുന്നു. ഉച്ചയുറക്കം ശരീരവണ്ണത്തിന് കാരണമാവുന്നു. ആരോഗ്യവാനായ ഒരു വ്യക്തി ആറ് മണിക്കൂര്‍ മാത്രമേ ഉറങ്ങേണ്ടു. വയറു നിറച്ച് ഭക്ഷണം കഴിച്ചതിന് ശേഷം ഒരിക്കലും ഉറങ്ങാന്‍ പാടുള്ളതല്ല.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    2 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    5 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    5 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    7 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    8 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    9 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    9 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    9 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല