Friday, April 19th, 2019

എച്ച്ഡി സ്‌ക്രീന്‍ ടാബ്ലെറ്റുമായി ഗൂഗിള്‍

  ടാബ്ലെറ്റ് വിപണിയില്‍ സാംസംഗിനോടും ആപ്പിളിനോടും പൊരുതാനുറച്ച് പുതിയ നെക്‌സസ് ടാബ്ലെറ്റുമായി ഗൂഗിള്‍ രംഗത്ത്. അനസുമായി സഹകരിച്ച് പുറത്തിറക്കിയിരിക്കുന്ന നെക്‌സസ് 7 ടാബ്ലറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ തന്നെ. ഏഴ് ഇഞ്ചുള്ള ടാബ്ലെറ്റിന് 1920-1200 പിക്‌സല്‍ റെസലൂഷനാണുള്ളത്. പഴയ നെക്‌സസ് 7 ടാബ്ലറ്റിനേക്കാളും 50 ഗ്രാം ഭാരം കുറവായ ഈ പുതിയ ടാബ്ലറ്റിന് 2 മില്ലിമീറ്റര്‍ ഘനം മാത്രമേയുള്ളൂ. 229ഡോളറാണ് യുഎസില്‍ വില. ഇന്ത്യയില്‍ എപ്പോള്‍ ടാബ്ലറ്റ് ലഭ്യമായിത്തുടങ്ങുമെന്ന് അറിയില്ല. ക്വാഡ്‌കോര്‍ … Continue reading "എച്ച്ഡി സ്‌ക്രീന്‍ ടാബ്ലെറ്റുമായി ഗൂഗിള്‍"

Published On:Aug 23, 2013 | 5:39 pm

google nexus tab

 
ടാബ്ലെറ്റ് വിപണിയില്‍ സാംസംഗിനോടും ആപ്പിളിനോടും പൊരുതാനുറച്ച് പുതിയ നെക്‌സസ് ടാബ്ലെറ്റുമായി ഗൂഗിള്‍ രംഗത്ത്. അനസുമായി സഹകരിച്ച് പുറത്തിറക്കിയിരിക്കുന്ന നെക്‌സസ് 7 ടാബ്ലറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ തന്നെ. ഏഴ് ഇഞ്ചുള്ള ടാബ്ലെറ്റിന് 1920-1200 പിക്‌സല്‍ റെസലൂഷനാണുള്ളത്. പഴയ നെക്‌സസ് 7 ടാബ്ലറ്റിനേക്കാളും 50 ഗ്രാം ഭാരം കുറവായ ഈ പുതിയ ടാബ്ലറ്റിന് 2 മില്ലിമീറ്റര്‍ ഘനം മാത്രമേയുള്ളൂ. 229ഡോളറാണ് യുഎസില്‍ വില. ഇന്ത്യയില്‍ എപ്പോള്‍ ടാബ്ലറ്റ് ലഭ്യമായിത്തുടങ്ങുമെന്ന് അറിയില്ല. ക്വാഡ്‌കോര്‍ 1.5 ജിഗാഹെട്‌സ് സ്‌നാപ്പ്ഡ്രാഗണ്‍ പ്രൊ ചിപ്പ് പ്രൊസസറാണ് ടാബ്ലറ്റിനുള്ളത്.
16 ജിബി ഇന്റേണല്‍ മെമ്മറി, 2ജിബി റാം,. 32ജിബി മോഡലും ലഭ്യമാണ്. 5 മെഗാപിക്‌സല്‍ ശേഷിയുള്ള പ്രൈമറി ക്യാമറയും പുതിയ ടാബിനുണ്ട്. ഫ്രണ്ട് ക്യാമറക്ക് 1.2 മെഗാപിക്‌സല്‍ ശേഷിയാണുള്ളത്.

LIVE NEWS - ONLINE

  • 1
    7 hours ago

    ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

  • 2
    8 hours ago

    രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  • 3
    11 hours ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 4
    12 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    12 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 6
    12 hours ago

    ബാലപീഡനത്തിനെതിരെ നടപടി

  • 7
    14 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 8
    15 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 9
    15 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം