Saturday, September 22nd, 2018

ഹഷീഷ് ഓയിലുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

ഇടുക്കി: ഹഷീഷ് ഓയിലുമായി തമിഴ്‌നാട്ടില്‍നിന്നും എത്തിയ മൂന്ന് യുവാക്കള്‍ പിടിയിലായി. അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ വെച്ചം എക്‌സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. ആലുവ ഇലഞ്ഞിക്കാവില്‍ അഹമ്മദ് കബീര്‍(24), കുന്നുംപുറത്ത് ഷാറൂഖ് സലിം(25), മനയ്ക്കപറമ്പില്‍ കെ.എം.ഷാമില്‍(26) എന്നിവരാണു പിടിയിലായത്. ഇവരുടെ കാര്‍ പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ അരക്കിലോ ഹഷീഷ് ഓയില്‍ കണ്ടെടുത്തത്. കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊച്ചിയില്‍ ചില്ലറവില്‍പനക്ക് കൊണ്ടുപോയതാണെന്ന് ഉേദ്യാഗസ്ഥരോട് ഇവര്‍ പറഞ്ഞു. കൊ ടൈക്കനാലില്‍ ഹോട്ടല്‍ ജോലിക്കാരനാണ് അഹമ്മദ് കബീര്‍.

Published On:Jul 26, 2018 | 8:03 am

ഇടുക്കി: ഹഷീഷ് ഓയിലുമായി തമിഴ്‌നാട്ടില്‍നിന്നും എത്തിയ മൂന്ന് യുവാക്കള്‍ പിടിയിലായി. അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ വെച്ചം എക്‌സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. ആലുവ ഇലഞ്ഞിക്കാവില്‍ അഹമ്മദ് കബീര്‍(24), കുന്നുംപുറത്ത് ഷാറൂഖ് സലിം(25), മനയ്ക്കപറമ്പില്‍ കെ.എം.ഷാമില്‍(26) എന്നിവരാണു പിടിയിലായത്. ഇവരുടെ കാര്‍ പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ അരക്കിലോ ഹഷീഷ് ഓയില്‍ കണ്ടെടുത്തത്. കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊച്ചിയില്‍ ചില്ലറവില്‍പനക്ക് കൊണ്ടുപോയതാണെന്ന് ഉേദ്യാഗസ്ഥരോട് ഇവര്‍ പറഞ്ഞു. കൊ
ടൈക്കനാലില്‍ ഹോട്ടല്‍ ജോലിക്കാരനാണ് അഹമ്മദ് കബീര്‍.

LIVE NEWS - ONLINE

  • 1
    11 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    12 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    14 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    14 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    16 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    18 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    21 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    22 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    22 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി