Wednesday, November 14th, 2018

കേരളത്തില്‍ തിങ്കളാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍: എം.എം ഹസന്‍

രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍.

Published On:Sep 7, 2018 | 4:45 pm

തിരു: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് കേരളത്തില്‍ തിങ്കളാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍ നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. ഹര്‍ത്താലിന് എല്ലാ ഘടകകക്ഷികളും പിന്തുണയര്‍പ്പിച്ചു വെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലില്‍ പ്രളയ ബാധിത ജില്ലകളില്‍ ആളുകള്‍ക്ക് പ്രയാസമുണ്ടാകരുത്. ഹര്‍ത്താല്‍ നിരോധിക്കണമെന്ന് പറഞ്ഞയാളല്ല താന്‍. തൊട്ടതിനും പിടിച്ചതിനും ഹര്‍ത്താല്‍ നടത്തുന്നതിനോടാണ് യോജിപ്പില്ലെന്നും ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    9 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    11 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    14 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    15 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    15 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    15 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    16 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    16 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി