Friday, September 21st, 2018

എം എല്‍ എക്ക നേരെ കയ്യേറ്റം ; ഹര്‍ത്താല്‍ സമാധാനപരം

പത്തനംതിട്ട : ആറന്മുള്ള എം എല്‍ എ കെ. ശിവദാസന്‍ നായരെ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ യു ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമായി പുരോഗമിക്കുന്നു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. മറ്റ് ജില്ലകളില്‍ നിന്ന് പത്തനംതിട്ടയിലേക്ക് കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ പത്തനംതിട്ട ഡിപ്പോയിലെ ബസുകള്‍ ഓടുന്നില്ല. അതേസമയം, സ്വകാര്യവാഹനങ്ങള്‍ ഓടുന്നുണ്ട്. ആറന്മുള വള്ളസദ്യയില്‍ പങ്കെടുക്കാനെത്തുന്നവരെയും ശബരിമല തീര്‍ത്ഥാടകരെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. … Continue reading "എം എല്‍ എക്ക നേരെ കയ്യേറ്റം ; ഹര്‍ത്താല്‍ സമാധാനപരം"

Published On:Aug 1, 2013 | 10:47 am

SIVADASAN-NAIR

പത്തനംതിട്ട : ആറന്മുള്ള എം എല്‍ എ കെ. ശിവദാസന്‍ നായരെ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ യു ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമായി പുരോഗമിക്കുന്നു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. മറ്റ് ജില്ലകളില്‍ നിന്ന് പത്തനംതിട്ടയിലേക്ക് കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ പത്തനംതിട്ട ഡിപ്പോയിലെ ബസുകള്‍ ഓടുന്നില്ല. അതേസമയം, സ്വകാര്യവാഹനങ്ങള്‍ ഓടുന്നുണ്ട്. ആറന്മുള വള്ളസദ്യയില്‍ പങ്കെടുക്കാനെത്തുന്നവരെയും ശബരിമല തീര്‍ത്ഥാടകരെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ജില്ലയില്‍ വന്‍പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഇതുവരെ അനിഷ്ടസംഭവങ്ങള്‍ ഒന്നുംതന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

LIVE NEWS - ONLINE

  • 1
    12 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    12 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    15 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    15 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    17 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    18 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    19 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    19 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    19 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല