Tuesday, September 18th, 2018

ശബരിമല വിഷയം; ശ്രീരാമസേന സംസ്ഥാന പ്രസിഡന്റ് പോലീസ് കസ്റ്റഡിയില്‍

തൃശ്ശൂര്‍: ശബരിമലയിലെ സ്ത്രീപ്രവേശനത്തിലെ സര്‍ക്കാര്‍ അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് ഹൈന്ദവ സംഘടനകള്‍ ഇന്ന് നടത്തുന്ന ഹര്‍ത്താലിനെ തുടര്‍ന്ന് ശ്രീരാമസേന സംസ്ഥാന പ്രസിഡന്റ് ബിജു മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. കരുതല്‍ തടങ്കലിന്റെ ഭാഗമായാണിത്. ഇദ്ദേഹം വിവിധ സ്റ്റേഷനുകളില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണെന്ന് പോലീസ് അറിയിച്ചു. അതേസമയം ഇന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനങ്ങളെ ബാധിച്ചിട്ടില്ല. അയ്യപ്പ ധര്‍മസേന, ഹനുമാന്‍ സേന ഭാരത് തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

Published On:Jul 30, 2018 | 8:01 am

LIVE NEWS - ONLINE

  • 1
    39 mins ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    2 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    3 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    6 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    7 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    9 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    9 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    10 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    10 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍