Saturday, November 17th, 2018

ഹരിവംശ് രാജ്യസഭാ ഉപാധ്യക്ഷന്‍

ഉത്തര്‍പ്രദേശിലെ ബല്ലിയ സ്വദേശിയാണ് മുന്‍ മാധ്യമപ്രവര്‍ത്തകനായ ഹരിവംശ്. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്നു.

Published On:Aug 9, 2018 | 12:27 pm

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഭരണപക്ഷ സ്ഥാനാര്‍ഥി ഹരിവംശ് നാരായണ്‍ സിംഗിന് ജയം. ജെഡിയു അംഗമായ ഹരിവംശ് 125 വോട്ടുകള്‍ നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി.കെ. ഹരിപ്രസാദിന് 98 വോട്ടുകളാണ് ലഭിച്ചത്.ബിജെഡിയും ടിആര്‍എസും എന്‍ഡിഎക്ക് അനുകൂലമായി വോട്ട് ചെയ്തു. ബിജെഡി നേതാവ് ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്കുമായി ഉണ്ടാക്കിയ ധാരണയാണു സര്‍ക്കാരിന് തുണയായത്.
ഉത്തര്‍പ്രദേശിലെ ബല്ലിയ സ്വദേശിയാണ് മുന്‍ മാധ്യമപ്രവര്‍ത്തകനായ ഹരിവംശ്. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അടുത്ത അനുയായായ ഹരിവംശ് 20 വര്‍ഷം ഹിന്ദി ദിനപത്രമായ പ്രഭാത് ഖബറിന്റെ എഡിറ്റര്‍ ഇന്‍ ചീഫായിരുന്നു.

 

LIVE NEWS - ONLINE

  • 1
    3 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    4 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    7 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    12 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    13 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    20 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    21 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു