Wednesday, April 24th, 2019

പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി

കല്‍പ്പറ്റ: പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി ഈടാക്കാനുള്ള നടപടികള്‍ മോട്ടോര്‍ വാഹനവകുപ്പ് കര്‍ശനമാക്കി. ഹരിത നികുതി അടക്കാത്തപക്ഷം പരിശോധന വേളയില്‍ ഇനി മുതല്‍ പിഴയടക്കേണ്ടിവരും. 2017 ജനുവരി ഒന്നിന് 10 വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള നാലും അതില്‍ കൂടുതല്‍ ചക്രങ്ങളുമുള്ള ട്രാന്‍സ്‌പോര്‍ട്ട്, നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കാണ് ഗ്രീന്‍ ടാക്‌സ് ഈടാക്കുന്നത്. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് 200 രൂപയും മീഡിയം മോട്ടോര്‍ വാഹനങ്ങള്‍ക്ക് 300 രൂപയും ഹെവി മോട്ടോര്‍ വാഹനങ്ങള്‍ക്ക് 400 രൂപയുമാണ് നികുതി. … Continue reading "പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി"

Published On:Apr 12, 2018 | 8:08 am

കല്‍പ്പറ്റ: പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി ഈടാക്കാനുള്ള നടപടികള്‍ മോട്ടോര്‍ വാഹനവകുപ്പ് കര്‍ശനമാക്കി. ഹരിത നികുതി അടക്കാത്തപക്ഷം പരിശോധന വേളയില്‍ ഇനി മുതല്‍ പിഴയടക്കേണ്ടിവരും. 2017 ജനുവരി ഒന്നിന് 10 വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള നാലും അതില്‍ കൂടുതല്‍ ചക്രങ്ങളുമുള്ള ട്രാന്‍സ്‌പോര്‍ട്ട്, നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കാണ് ഗ്രീന്‍ ടാക്‌സ് ഈടാക്കുന്നത്. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് 200 രൂപയും മീഡിയം മോട്ടോര്‍ വാഹനങ്ങള്‍ക്ക് 300 രൂപയും ഹെവി മോട്ടോര്‍ വാഹനങ്ങള്‍ക്ക് 400 രൂപയുമാണ് നികുതി. 15 വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ളതും നാലും അതില്‍ കൂടുതല്‍ ചക്രമുള്ളതുമായ മോട്ടോര്‍ കാര്‍ ഉള്‍പ്പെടെയുളള നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക്് അഞ്ച് വര്‍ഷത്തേക്ക് 400 രൂപയാണ് ഗ്രീന്‍ ടാക്‌സ് നിശ്ചയിച്ചിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    38 mins ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 2
    1 hour ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 3
    1 hour ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 4
    4 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 5
    5 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

  • 6
    5 hours ago

    ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍

  • 7
    5 hours ago

    ശ്രീലങ്ക സ്‌ഫോടനം; ഇന്ത്യ രണ്ടു മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു

  • 8
    6 hours ago

    തൃശൂരില്‍ രണ്ടുപേരെ വെട്ടിക്കൊന്നു

  • 9
    6 hours ago

    ഗംഭീറിന്റെ ആസ്തി 147