Friday, September 21st, 2018

ഹരിതസേന ധര്‍ണ നടത്തും

മാനന്തവാടി: വിവിധ ആവശ്യങ്ങളുന്നയിച്ച് ഹരിതസേന മാനന്തവാടി ദ്വാരക സബ് ട്രഷറിക്കു മുമ്പില്‍ ധര്‍ണ നടത്തും. അതിവര്‍ഷത്തില്‍ നെല്‍കൃഷി നശിച്ച കര്‍ഷകര്‍ ഓണമടുക്കാറായിട്ടും നെല്‍വയലുകളില്‍ നിന്നും കരകയറിയിട്ടില്ല. ജീവിതാന്ത്യംവരെ മണ്ണിനോടു മല്ലടിച്ച് അവശതയിലായ കര്‍ഷക കുടുംബങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നില്ല. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഹരിതസേനാ ജില്ലാ പ്രസിഡന്റ് എം. സുരേന്ദ്രന്‍ പറഞ്ഞു. യോഗത്തില്‍ പി.എന്‍. സുധാകരസ്വാമി, ജോസ് പുന്നക്കല്‍, എന്‍.ഐ. വര്‍ഗ്ഗീസ്, ജോസ് പാലിയാണ, എം.കെ. ഹരീന്ദ്രന്‍, എ. അരവിന്ദാക്ഷന്‍, ജോയി കോട്ടത്തറ, വി.എം. ജോസ്, … Continue reading "ഹരിതസേന ധര്‍ണ നടത്തും"

Published On:Sep 11, 2013 | 4:51 pm

മാനന്തവാടി: വിവിധ ആവശ്യങ്ങളുന്നയിച്ച് ഹരിതസേന മാനന്തവാടി ദ്വാരക സബ് ട്രഷറിക്കു മുമ്പില്‍ ധര്‍ണ നടത്തും. അതിവര്‍ഷത്തില്‍ നെല്‍കൃഷി നശിച്ച കര്‍ഷകര്‍ ഓണമടുക്കാറായിട്ടും നെല്‍വയലുകളില്‍ നിന്നും കരകയറിയിട്ടില്ല. ജീവിതാന്ത്യംവരെ മണ്ണിനോടു മല്ലടിച്ച് അവശതയിലായ കര്‍ഷക കുടുംബങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നില്ല. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഹരിതസേനാ ജില്ലാ പ്രസിഡന്റ് എം. സുരേന്ദ്രന്‍ പറഞ്ഞു. യോഗത്തില്‍ പി.എന്‍. സുധാകരസ്വാമി, ജോസ് പുന്നക്കല്‍, എന്‍.ഐ. വര്‍ഗ്ഗീസ്, ജോസ് പാലിയാണ, എം.കെ. ഹരീന്ദ്രന്‍, എ. അരവിന്ദാക്ഷന്‍, ജോയി കോട്ടത്തറ, വി.എം. ജോസ്, സി.യു. ചാക്കോ, എം.കെ. ഹുസൈന്‍, പി.ജെ. ജോസ്, എ. ചന്ദ്രശേഖരന്‍ നായര്‍, എം. സുദേവന്‍, എം. മാധവന്‍, എ.കെ. ജെയിംസ്, എം.സി. ഏലിയാസ്, എ. വാസു, പി.എ. വര്‍ഗ്ഗീസ്, ടി.എം. ജോസ്, എ. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

LIVE NEWS - ONLINE

  • 1
    3 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    4 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    6 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    6 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    9 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    10 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    13 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    14 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    14 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി