Tuesday, September 25th, 2018

ഹരിത കോറിഡോര്‍ പദ്ധതി പ്രഖ്യാപിച്ചു

      കൊല്ലം: കേരളത്തിന്റെ തീരപ്രദേശങ്ങളെ ബന്ധപ്പെടുത്തി നിര്‍മിക്കുന്ന ഹരിത കോറിഡോര്‍ പദ്ധതി പ്രഖ്യാപിച്ചു. തീരമേഖലയുടെ സമഗ്രവികസനത്തിന് വഴിയൊരുക്കികൊണ്ടാണ് പതിനഞ്ച് മീറ്റര്‍ വീതിയില്‍ തിരുവനന്തപുരത്തെ കൊല്ലങ്കോട് മുതല്‍ കാസര്‍കോട് മഞ്ചേശ്വരം വരെ നീളുന്ന കോറിഡോര്‍ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയാണ് പ്രഖ്യാപിച്ചത്. കടലിനോടുചേര്‍ന്ന റോഡിന്റെ വശങ്ങളില്‍ തീരസംരക്ഷണത്തിന് വേണ്ടി മരങ്ങള്‍ വച്ചുപിടിപ്പിക്കുകയും മഴക്കാലദുരിതത്തില്‍നിന്ന്് കടലോരങ്ങളുടെ സംരക്ഷണവും, വികസനം, പരിപാലനം എന്നിവ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ചെലവിനായി ഏകദേശം 7881.40 കോടി രൂപ … Continue reading "ഹരിത കോറിഡോര്‍ പദ്ധതി പ്രഖ്യാപിച്ചു"

Published On:Oct 20, 2016 | 10:46 am

kerala-coastal-road-full

 

 

 
കൊല്ലം: കേരളത്തിന്റെ തീരപ്രദേശങ്ങളെ ബന്ധപ്പെടുത്തി നിര്‍മിക്കുന്ന ഹരിത കോറിഡോര്‍ പദ്ധതി പ്രഖ്യാപിച്ചു. തീരമേഖലയുടെ സമഗ്രവികസനത്തിന് വഴിയൊരുക്കികൊണ്ടാണ് പതിനഞ്ച് മീറ്റര്‍ വീതിയില്‍ തിരുവനന്തപുരത്തെ കൊല്ലങ്കോട് മുതല്‍ കാസര്‍കോട് മഞ്ചേശ്വരം വരെ നീളുന്ന കോറിഡോര്‍ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയാണ് പ്രഖ്യാപിച്ചത്. കടലിനോടുചേര്‍ന്ന റോഡിന്റെ വശങ്ങളില്‍ തീരസംരക്ഷണത്തിന് വേണ്ടി മരങ്ങള്‍ വച്ചുപിടിപ്പിക്കുകയും മഴക്കാലദുരിതത്തില്‍നിന്ന്് കടലോരങ്ങളുടെ സംരക്ഷണവും, വികസനം, പരിപാലനം എന്നിവ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ചെലവിനായി ഏകദേശം 7881.40 കോടി രൂപ വക ഇരുത്തിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    11 mins ago

    സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും

  • 2
    13 mins ago

    ലൂക്ക മോഡ്രിച് ഫിഫ സൂപ്പര്‍ താരം

  • 3
    12 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 4
    14 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 5
    15 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 6
    19 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 7
    19 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 8
    20 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 9
    21 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്