Friday, January 18th, 2019

ഹാന്റാവൈറസ് രോഗം കേരളത്തിലെ ആദ്യമരണം തിരുവനന്തപുരത്ത്

        തിരു: ഹാന്റാ വൈറസ് രോഗം ബാധിച്ചുള്ള കേരളത്തിലെ ആദ്യമരണം തിരുവനന്തപുരത്ത് സ്ഥിരീകരിച്ചു. ടാപ്പിംഗ് തൊഴിലാളിയായ പാലോട് ഇളവട്ടം സ്വദേശി മധു(43)വാണ് മരിച്ചത്. എലികളുടെ വിസര്‍ജ്യത്തില്‍നിന്ന് വായുവിലൂടെ പടര്‍ന്നാണ് വൈറസ് രോഗബാധയുണ്ടാകുന്നത്. ശ്വാസകോശത്തെയും വൃക്കകളെയുമാണ് രോഗം ബാധിക്കുക. പനി, ശരീര വേദന എന്നിങ്ങനെ എലിപ്പനിയുടെ ലക്ഷണങ്ങളാണ് പ്രധാനമായും ഉണ്ടാവുക. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ലെന്നും വിദഗ്ധര്‍ പറയുന്നു. മാരകമായ ഈ വൈറസ് ബാധിച്ചുള്ള മരണം തലസ്ഥാന നഗരിയെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

Published On:Jan 30, 2014 | 11:54 am

Dead

 

 

 

 

തിരു: ഹാന്റാ വൈറസ് രോഗം ബാധിച്ചുള്ള കേരളത്തിലെ ആദ്യമരണം തിരുവനന്തപുരത്ത് സ്ഥിരീകരിച്ചു. ടാപ്പിംഗ് തൊഴിലാളിയായ പാലോട് ഇളവട്ടം സ്വദേശി മധു(43)വാണ് മരിച്ചത്.
എലികളുടെ വിസര്‍ജ്യത്തില്‍നിന്ന് വായുവിലൂടെ പടര്‍ന്നാണ് വൈറസ് രോഗബാധയുണ്ടാകുന്നത്. ശ്വാസകോശത്തെയും വൃക്കകളെയുമാണ് രോഗം ബാധിക്കുക. പനി, ശരീര വേദന എന്നിങ്ങനെ എലിപ്പനിയുടെ ലക്ഷണങ്ങളാണ് പ്രധാനമായും ഉണ്ടാവുക. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ലെന്നും വിദഗ്ധര്‍ പറയുന്നു. മാരകമായ ഈ വൈറസ് ബാധിച്ചുള്ള മരണം തലസ്ഥാന നഗരിയെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 2
    3 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 3
    3 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 4
    4 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 5
    4 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു

  • 6
    4 hours ago

    കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം;മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

  • 7
    4 hours ago

    ചരിത്ര നേട്ടത്തിന് ഇന്ത്യക്ക് 231 റണ്‍സ് വേണം

  • 8
    5 hours ago

    കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല

  • 9
    5 hours ago

    കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല