Thursday, April 25th, 2019

മുഖം മാത്രമല്ല ഇനി കൈകളും പാദങ്ങളും സുന്ദരമാക്കാം.!..

മുഖസൗന്ദര്യത്തിന് പ്രാധാന്യം നല്‍കുന്നവര്‍ ആരും കൈകാലുകളുടെ സൗന്ദര്യത്തെ പറ്റി ചിന്തിക്കാറില്ല

Published On:Nov 6, 2017 | 2:15 pm

തിളക്കമാര്‍ന്ന ഭംഗിയുള്ള മുഖം ഏവരും അഗ്രഹിക്കുന്നതാണ്. അതിനാല്‍ മുഖസൗന്ദര്യത്തിന് പ്രത്യേക പരിചരണങ്ങള്‍ നല്‍കുന്നു. എന്നാല്‍ മുഖസൗന്ദര്യത്തിന് പ്രാധാന്യം നല്‍കുന്നവര്‍ ആരും കൈകാലുകളുടെ സൗന്ദര്യത്തെ പറ്റി ചിന്തിക്കാറില്ല. മുഖത്തിന് കൊടുക്കുന്നത്ര പ്രാധാന്യം കൈകാലുകള്‍ക്ക് കൊടുക്കണം. സുന്ദരമായ പാദങ്ങളും, കൈകളും നമ്മുടെ സൗന്ദര്യത്തെ ഉയര്‍ത്തികാട്ടുന്നതാണ്. അല്‍പം നേരം ഇതിനായി മാറ്റി വെച്ചാല്‍ നമ്മുടെ കൈകളും പാദങ്ങളും സുന്ദരമാക്കാം. അതിനായി ചില എളുപ്പ വഴികള്‍
വേപ്പിലയും മഞ്ഞളും അരച്ച് പുരട്ടുന്നത് കൈകളുടെയും പാദങ്ങളുടെയും സൗന്ദര്യത്തിന് നല്ലതാണ്. ചെറിയ ചൂടുവെള്ളത്തില്‍ കുറച്ച് ഷാപും, ഉപ്പും ചേര്‍ത്ത് ഇതിലേക്ക് കാല് അരമണിക്കൂര്‍ ഇറക്കി വെയ്ക്കാം. അതിനു ശേഷം കല്ലില്‍ ഉരച്ച് കാല് വൃത്തിയാക്കാം, രണ്ട് ദിവസത്തിനകം മാറ്റം കാണാം. നന്നായി പഴുത്ത പഴം അരച്ച് കൈയിലും കാലിലും തേച്ച് പിടിപ്പിക്കാം. തേന്‍ പുരട്ടുന്നതും നല്ലതാണ്.

LIVE NEWS - ONLINE

  • 1
    59 mins ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 2
    59 mins ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 3
    3 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    3 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    4 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    5 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    5 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു