Saturday, February 16th, 2019

തന്റെ പ്രശ്‌നങ്ങളെ വകവെയ്ക്കാതെ പരിശ്രമിക്കുകയാണ് ഈ കുരുന്ന്..

ഒരു കാലും ഊന്ന് വടിയും ഉപയോഗിച്ചാണ് കുട്ടി ഓടുന്നത്

Published On:Sep 12, 2018 | 10:51 am

കാല് വയ്യാത്ത കുട്ടി ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തന്റെ പ്രശ്‌നങ്ങളെ വകവെയ്ക്കാതെ മുന്നേറാനുള്ള ലക്ഷ്യത്തിലാണ് ഈ പെണ്‍കുട്ടി. ഒരു കാലും ഊന്ന് വടിയും ഉപയോഗിച്ചാണ് കുട്ടി ഓടുന്നത്.
മറ്റുള്ളവര്‍ മത്സരത്തില്‍ മുന്നിലാകുമ്പോളും പാതി വഴിയില്‍ ഉപേക്ഷിക്കാതെ മത്സരം പൂര്‍ത്തിയാക്കുകയാണ് കുട്ടി ചെയ്തത്. ഗാലറിയില്‍ ഇരുന്നവരെല്ലാം ഇത് കണ്ട് എഴുന്നേറ്റ് നിന്നാണ് കയ്യടിച്ചത്. കുട്ടിയെ പൂകഴ്ത്തി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ എവിടെനിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന് വ്യക്തമല്ല.

LIVE NEWS - ONLINE

  • 1
    11 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    13 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    15 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    17 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    20 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    20 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    20 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    20 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    20 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്