Wednesday, May 22nd, 2019

ഹാന്‍ഡ് വാഷ് വീട്ടില്‍ ഉണ്ടാക്കാം

ചെറിയ ഒരു സോപ്പ്, സുഗന്ധ തൈലം, ഗ്ലിസറിന്‍, വെള്ളം എന്നിവ ഉണ്ടെങ്കില്‍ ഈസിയായി ഹാന്‍ഡ് വാഷ് നിര്‍മിക്കാം

Published On:Apr 19, 2019 | 10:36 am

വിപണിയില്‍ നിന്നും വാങ്ങുന്നതിലും വീട്ടില്‍ നിര്‍മ്മിച്ച ഹാന്‍ഡ് വാഷ് ഉപയോഗിക്കാം. ഇവ ഉണ്ടാക്കുന്നത് വളരെ എളുപ്പമാണ്
ചെറിയ ഒരു സോപ്പ്, സുഗന്ധ തൈലം, ഗ്ലിസറിന്‍, വെള്ളം എന്നിവ ഉണ്ടെങ്കില്‍ ഈസിയായി ഹാന്‍ഡ് വാഷ് നിര്‍മിക്കാം.
ഇതിനായി ആദ്യം സോപ്പ് ചെറുതായി ഗ്രേറ്റ് ചെയ്ത് എടുക്കുക. ഗ്രേറ്റ് ചെയ്ത എടുത്ത സോപ്പ ആവശ്യത്തിന് വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിക്കുക. മിശ്രിതത്തിന് കട്ടി കൂടരുത് .സോപ്പ് നന്നായി അലിഞ്ഞു കഴിഞ്ഞാല്‍ ഒരു സ്പൂണ്‍ ഗ്ലിസറിനും സുഗന്ധ തൈലവും ചേര്‍ക്കുക. തണുത്തു കഴിയുമ്പോള്‍ ആവശ്യത്തിന് കുപ്പികളില്‍ ആക്കി ഉപയോഗിക്കാം.

LIVE NEWS - ONLINE

  • 1
    40 mins ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 2
    1 hour ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 3
    3 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 4
    3 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 5
    3 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 6
    3 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 7
    3 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്

  • 8
    4 hours ago

    മണര്‍കാട് കസ്റ്റഡി മരണം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • 9
    4 hours ago

    റിസാറ്റ് 2ബിവിജയകരമായി വിക്ഷേപിച്ചു