Saturday, January 19th, 2019

ഹനാന്‍ എഴുതി പാടിയ ആ പാട്ട് വൈറലാവുന്നു..

ഗാനത്തിന്റെ രചനയും സംഗീതവും ഹനാന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്

Published On:Jul 28, 2018 | 11:35 am

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ പെണ്‍കുട്ടിയാണ് ഹനാന്‍. ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ കഷ്ടപ്പെടുന്ന ഈ കുട്ടിയെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഹനാന്‍പാടിയ പാട്ടാണ്.
‘നോട്ടില്ലാ പാത്തുമ്മ’ ഗാനമാണ് ഹിറ്റാവുന്നത്. ‘മീന്‍കച്ചവടം മാത്രമല്ല, കേട്ടോ! പാട്ട് എഴുതും. ഈണം നല്‍കും. പാടുകയും ചെയ്യും’.എന്ന് അടികുറിപ്പോടെയാണ് ഗാനം വീണ്ടും പ്രചരിക്കുന്നത്. ഗാനത്തിന്റെ രചനയും സംഗീതവും ഹനാന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പാണ് ഗാനം റിലീസ് ചെയ്തത്. ഹനാന്‍ നല്ലൊരു കലാകാരി കൂടെയാണെന്ന് ഈ പാട്ടിലൂടെ വ്യക്തമാവുകയാണ്.

LIVE NEWS - ONLINE

  • 1
    5 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    7 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    9 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    12 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    13 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    13 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    14 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    14 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    15 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍