Tuesday, April 23rd, 2019

ഹനാന് സിപിഎമ്മിന്റെ പൂര്‍ണ പിന്തുണ: കോടിയേരി

ഹനാനെതിരെ അപവാദപ്രചരണം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

Published On:Jul 28, 2018 | 12:19 pm

തിരു: കോളജ് വിദ്യാര്‍ത്ഥിനി ഹനാന് സിപിഎമ്മിന്റെ പൂര്‍ണ പിന്തുണയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഹനാന്റേത് ജീവിക്കാന്‍ വേണ്ടിയുള്ള പോരാട്ടമാണ്. പഠിക്കാനും കുടുംബത്തെ പോറ്റാനുമാണ് ഹനാന്‍ ജോലി ചെയ്തത്. ജോലി ചെയ്ത് പഠിക്കുന്ന വിദ്യാര്‍ഥികളെ പ്രോത്സാഹിക്കുന്ന നയമാണ് സിപിഎമ്മിന്റേതെന്നും അദ്ദേഹം പറഞ്ഞു.
ഹനാനെതിരെ അപവാദപ്രചരണം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സൈബര്‍ ആക്രമണം ക്രിമിനല്‍ കുറ്റമാണ്. ഐടി ആക്ട്പ്രകാരവും മറ്റ് വകുപ്പുകള്‍ പ്രകാരവും അപവാദപ്രചരണം നടത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

LIVE NEWS - ONLINE

  • 1
    28 mins ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 2
    53 mins ago

    സംസ്ഥാനത്ത് പോളിംഗിനിടെ മുന്നുപേര്‍ കുഴഞ്ഞു വീണ് മരിച്ചു

  • 3
    2 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 4
    2 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍

  • 5
    2 hours ago

    വോട്ട് അധികാരവും, അവകാശവുമാണ്: മമ്മൂട്ടി

  • 6
    2 hours ago

    ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു

  • 7
    4 hours ago

    മുഖ്യമന്ത്രിയുടെ ബൂത്തിലും വോട്ടിംഗ് യന്ത്രം പണിമുടക്കി

  • 8
    5 hours ago

    കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്

  • 9
    17 hours ago

    തിരഞ്ഞെടുപ്പ്; സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തിപ്പെടുത്തിയതായി ലോകനാഥ് ബെഹ്‌റ