Saturday, July 20th, 2019

ഹനാനെതിര സാമൂഹ്യ മാധ്യമങ്ങളില്‍ അശ്ലീല പോസ്റ്റിട്ടയാളെ അറസ്റ്റ് ചെയ്തു

ഗുരുവായൂര്‍ സ്വദേശിയെയാണ് പോലീസ് അറസ്റ്റു ചെയ്തത്

Published On:Jul 29, 2018 | 11:05 am

കൊച്ചി; ഹനാനെതിര സാമൂഹ്യ മാധ്യമങ്ങളില്‍ അശ്ലീല പോസ്റ്റിട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ സ്വദേശിയെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഹനാനെ അപമാനിക്കുന്ന രീതിയില്‍ പോസ്റ്റിട്ട നിരവധി ആളുകളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
അശ്ലീല പോസ്റ്റിട്ടവരെയാണ് പോലീസ് ആദ്യഘട്ടത്തില്‍ അറസ്റ്റു ചെയ്യുന്നത്. കഴിഞ്ഞ ദിവസം വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

LIVE NEWS - ONLINE

  • 1
    14 mins ago

    ഇസ്രായേല്‍ ഭരണം നടത്തിയവരില്‍ നെതന്യാഹു ഒന്നാമന്‍

  • 2
    21 mins ago

    ക്രിക്കറ്റ് ദൈവം ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍

  • 3
    27 mins ago

    കാലവര്‍ഷം കനത്തു; ചോവ്വാഴ്ച വരെ കനത്ത മഴ

  • 4
    13 hours ago

    കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • 5
    15 hours ago

    മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

  • 6
    17 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 7
    18 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 8
    21 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 9
    21 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു