Thursday, April 25th, 2019

അരലക്ഷം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

പാലക്കാട്: വലിയങ്ങാടിയില്‍ മൊത്തവിതരണക്കടകള്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയില്‍ അരലക്ഷം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. വിവിധ പേരുകളിലുള്ള ഉത്പന്നങ്ങള്‍ക്ക് പൊതുവിപണിയില്‍ കാല്‍ലക്ഷത്തിലേറെ വില കണക്കാക്കുന്നു. പലചരക്ക്, ബേക്കറി സാധനങ്ങള്‍ മൊത്തക്കച്ചവടം നടത്തുന്ന നൂറണി, ഷഫ്‌ന മന്‍സിലില്‍ ഇമ്രാന്‍ ഖാന്റെ വലിയങ്ങാടിയിലുള്ള ഗോഡൗണില്‍നിന്നാണ് ആറു ചാക്ക്കളിലാക്കി സൂക്ഷിച്ച നിലയില്‍ എക്‌സൈയ്‌സ് ഇവ കണ്ടെത്തിയത്. ഇമ്രാന്‍ഖാന്റെ പേരില്‍ കോട്പാ നിയമപ്രകാരം കേസെടുത്തു. ജില്ലയിലെ സ്‌കൂള്‍പരിസരത്തുള്ള പെട്ടിക്കടകളില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വ്യാപകമായി എത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Published On:May 26, 2018 | 8:07 am

LIVE NEWS - ONLINE

  • 1
    1 hour ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 2
    3 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 3
    5 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4

  • 5
    5 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6

  • 7
    6 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    7 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    7 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു