Friday, September 21st, 2018

വീട്ടിലിരുന്നു തന്നെ മുടി സ്‌ട്രൈറ്റ് ചെയ്യാം..വേണ്ടത് തേങ്ങാപ്പാല്‍ മാത്രം!

പാര്‍ശ്വഫലങ്ങളും, പണച്ചിലവുമില്ലാതെ മുടി സ്‌ട്രൈറ്റ് ആവും

Published On:Mar 19, 2018 | 9:05 am

പണച്ചിലവില്ലാതെ വീട്ടില്‍ നിന്നും തന്നെ മുടി സ്‌ട്രൈറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലും എന്ന് പലരും ആഗ്രഹിക്കാറില്ലെ. എന്നാല്‍ ഇനി ആഗ്രഹം സഫലീകരിക്കാം. വീട്ടിലിരുന്നു തന്നെ മുടി സ്‌ട്രൈറ്റ് ചെയ്യാം. അതും പാര്‍ശ്വഫലങ്ങളും, പണച്ചിലവുമില്ലാതെ. മുടിക്ക് ആരോഗ്യവും നല്‍കുന്നു.
ഇതിന് വേണ്ടത് പാല്‍ അല്ലെങ്കില്‍ തേങ്ങാപ്പാല്‍. ഒരു സ്‌പ്രേ ബോട്ടലില്‍ ഇവയില്‍ എതെങ്കിലും ഒന്ന് നിറയ്ക്കുക. മുടി അല്‍പം നനച്ച് ശേഷം സ്‌പ്രേ ചെയ്യുക. തലയോട്ടിയിലും, മുടി മുഴുവനും സ്‌പ്രേ ചെയ്യാം. ശേഷം പല്ല് അകലമുള്ള ചീര്‍പ്പ് ഉപയോഗിച്ച് മുടി ചീകാം. ശ്രദ്ധിക്കുക മുടിയില്‍ കെട്ടു വീഴാതെ നോക്കണം. തുടര്‍ന്ന് തലയോട്ടിയില്‍ നല്ലതുപോലെ മസ്സാജ് ചെയ്യുക. ഇത് ഒരു മണിക്കൂര്‍ വെച്ചതിന് ശേഷം കഴുകാം. തുടര്‍ന്ന് മുടി നന്നായി വിടര്‍ത്തിടുക. ഉണങ്ങി കഴിഞ്ഞാല്‍ മുടി ചീകാം. ഉണങ്ങിയാല്‍ മുടി സ്‌ട്രൈറ്റ് നില്‍ക്കും. മുടി സോഫ്റ്റാകുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 2
    3 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 3
    7 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 4
    8 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 5
    8 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 6
    8 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 7
    9 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 8
    9 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 9
    10 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം