Friday, November 16th, 2018

മുടി കളര്‍ ചെയ്യുമ്പോള്‍ ഇവ ശ്രദ്ധിക്കണം

മുടി കളര്‍ ചെയ്താല്‍ അത് സംരക്ഷേണ്ടതും പ്രധാനമാണ്

Published On:Sep 3, 2018 | 9:52 am

മുടി കളര്‍ ചെയ്യുന്നത് ഇന്നത്തെ കാലത്ത് ഒരു ഫേഷനാണ്. നമുക്ക് ഇഷ്ടപ്പെട്ട നിറം തിരഞ്ഞെടുത്ത് മുടി കളര്‍ ചെയ്യാം. എന്നാല്‍ കളര്‍ ചെയ്യുന്നതിന് മുമ്പ് ഈ കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം.
മുടി കളര്‍ ചെയ്താല്‍ അത് സംരക്ഷേണ്ടതും പ്രധാനമാണ്. കളര്‍ ചെയ്ത ശേഷം മുടി കഴുകുമ്പോള്‍ സള്‍ഫേറ്റ് അടങ്ങിയിട്ടില്ലാത്ത ഷാമ്പൂ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. വെളിച്ചെണ്ണ ഉപയോഗിച്ച് മുടി മസ്സാജ് ചെയ്യുന്നത് നല്ലതാണ.
ആദ്യമായി മുടി കളര്‍ ചെയ്യുന്നവര്‍ക്ക് അലര്‍ജി വരാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ ആ കാര്യത്തില്‍ ശ്രദ്ധവേണം. മുടി വരണ്ട് പൊട്ടിപോകാന്‍ സാധ്യതയുള്ളതിനാല്‍ സ്വാഭാവിക കണ്ടീഷനര്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

LIVE NEWS - ONLINE

  • 1
    3 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    4 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    5 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    7 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    10 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    11 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    12 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    12 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    13 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം