Tuesday, September 25th, 2018

വെണ്ടക്കാ കണ്ടീഷണര്‍!.

വരണ്ട മുടി, കൊഴിച്ചല്‍ എന്ന് പരിഹരിക്കാന്‍ വെണ്ടക്ക നല്ലതാണ്

Published On:Mar 5, 2018 | 10:36 am

വെണ്ടക്ക കൊണ്ടു മുടിയുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാം. വിപണിയില്‍ നിന്നും വാങ്ങിക്കുന്ന ഷാംപൂവിനെക്കാളും എന്തുകൊണ്ടും ഗുണം ചെയ്യുന്നതാണ് വെണ്ടക്ക. വരണ്ട മുടി, കൊഴിച്ചല്‍ എന്ന് പരിഹരിക്കാന്‍ വെണ്ടക്ക നല്ലതാണ്. മുടി മൃദുവും തിളക്കമുള്ളതുമാക്കുന്നു. അതിനാല്‍ തന്നെ വെണ്ടക്ക കണ്ടീഷണര്‍ ഉപയോഗിക്കാം.
വെണ്ടക്ക കണ്ടീഷണര്‍ തയ്യാറാക്കാം
വണ്ടക്ക അരിഞ്ഞ് വെള്ളത്തിലിട്ട് തിളപ്പിക്കുക. ചെറിയ ചൂടില്‍ വേണം വേവിക്കാന്‍. പശ രൂപത്തിലാകുമ്പോള്‍ ഇതിലേക്ക് തേന്‍, നാരങ്ങ നീരി എന്നിവ ചേര്‍ക്കാവുന്നതാണ്. മിശ്രിതം തണുത്താല്‍ അരിച്ചെടുക്കാം. വീര്യം കുറഞ്ഞ ഷാപൂ ഉപയോഗിച്ച് മുടി കഴുകിയതിന് ശേഷം. നന്നായി വെള്ളം കളഞ്ഞതിന് ശേഷം വണ്ടക്ക കണ്ടീഷണര്‍ മുടിയില്‍ തേച്ചുപിടിപ്പിക്കാം. നല്ലതു പോലെ മസ്സാജ് ചെയ്ത്, അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.

LIVE NEWS - ONLINE

  • 1
    30 mins ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 2
    1 hour ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 3
    3 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 4
    3 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 5
    3 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 6
    4 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 7
    5 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 8
    6 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 9
    6 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്