Sunday, December 17th, 2017

ഹാദിയ കേസില്‍ വനിതാ കമീഷനും കക്ഷി ചേരും

ഹാദിയയെ കണ്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ അനുവദിക്കണമെന്നാണ് അപേക്ഷയിലെ പ്രധാന ആവശ്യം.

Published On:Oct 4, 2017 | 11:29 am

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ സംസ്ഥാന വനിതാ കമീഷനും കക്ഷി ചേരും. ഇതിനായുള്ള അപേക്ഷ വനിത കമീഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ഹാദിയയെ കണ്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ അനുവദിക്കണമെന്നാണ് അപേക്ഷയിലെ പ്രധാന ആവശ്യം. നിയമം അനുവദിച്ചിട്ടുള്ള അധികാരം പ്രയോഗിക്കാന്‍ അനുവദിക്കണമെന്നും അപേക്ഷയില്‍ പറയുന്നു.
24 വയസുള്ള ഹാദിയക്ക് സ്വയം തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അവര്‍ക്കുമേല്‍ പിതാവിന്റെ നിയന്ത്രണം അനുവദിക്കില്ലെന്നും സുപ്രീംകോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പിതാവ് അശോകന് ഹാദിയയെ ബലംപ്രയോഗിച്ച് കസ്റ്റഡിയില്‍ വെക്കാനാവില്ലെന്നും ആവശ്യമെങ്കില്‍ സുപ്രീംകോടതി അവര്‍ക്ക് സംരക്ഷകനെ വെക്കുമെന്നും കോടതി വിധിച്ചിരുന്നു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

 

 

LIVE NEWS - ONLINE

  • 1
    11 hours ago

    ‘നിങ്ങളുടെ ചുമലുകള്‍ക്ക് കരുത്തുണ്ടാകട്ടെ’: രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് കമല്‍ഹാസന്‍.

  • 2
    15 hours ago

    മോദി ഭരണം വെറുപ്പിന്റെ രാഷ്ട്രീയം: രാഹുല്‍ ഗാന്ധി

  • 3
    16 hours ago

    മോദി ഭരണം വെറുപ്പിന്റെ രാഷ്ട്രീയം: രാഹുല്‍ ഗാന്ധി

  • 4
    16 hours ago

    കല്‍ക്കരി അഴിമതിക്കേസ്; മധു കോഡക്ക് മൂന്നു വര്‍ഷം തടവും, 25 ലക്ഷം പിഴ

  • 5
    17 hours ago

    കല്‍ക്കരി അഴിമതിക്കേസ്; മധു കോഡക്ക് മൂന്നു വര്‍ഷം തടവും, 25 ലക്ഷം പിഴ

  • 6
    17 hours ago

    പടക്കം പൊട്ടിച്ചു, സോണിയക്ക് അസ്വസ്ഥത

  • 7
    18 hours ago

    179 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയുമായി വോഡഫോണ്‍.!.

  • 8
    18 hours ago

    രാഹുല്‍ ഗാന്ധി ചുമതലയേറ്റു

  • 9
    19 hours ago

    വിരുഷ്‌ക സ്വര്‍ഗത്തിലാണ്…