Monday, September 25th, 2017

മണിരത്‌നത്തിന്റെ നായികയാകന്‍ ജ്യോതിക

ജ്യോതികയുടെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രമായിരിക്കുമിത്.

Published On:Sep 12, 2017 | 10:01 am

മണിരത്‌നത്തിന്റെ നായികയാകന്‍ തെന്നിന്ത്യന്‍ താരറാണി ജ്യോതിക. ജ്യോതികയുടെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രമായിരിക്കുമെന്നാണ് സൂചന. മലയാളിയായ ഐശ്വര്യാ രാജേഷും ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു വേഷത്തില്‍ എത്തുന്നുണ്ട്.
നേരത്തെ രാംചരണ്‍, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാകും മണിരത്‌നം ചിത്രം ഒരുക്കുക എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ഏറ്റവും പുതിയ വിവരമനുസരിച്ച് വിജയ് സേതുപതി, അരവിന്ദ് സ്വാമി, ഫഹദ് എന്നിവരാകും ചിത്രത്തില്‍ ഉണ്ടാവുക.

 

 

 

 

LIVE NEWS - ONLINE

  • 1
    25 mins ago

    കാവ്യയെ അറസ്റ്റ് ചെയ്യില്ല; നാദിര്‍ഷയുടെ ജാമ്യഹരജി ഒക്ടോബര്‍ നാലിന് തീര്‍പ്പാക്കും

  • 2
    45 mins ago

    പിവി സിന്ധുവിന് പത്മഭൂഷണ്‍ ശുപാര്‍ശ

  • 3
    46 mins ago

    ലോകത്തെ ഭാരമേറിയ വനിത ഇമാന്‍ അന്തരിച്ചു

  • 4
    49 mins ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നുവെന്ന് അമിത് ഷാ

  • 5
    49 mins ago

    കാവ്യക്ക് മുന്‍കൂര്‍ ജാമ്യം വേണ്ടെന്ന് ഹൈക്കോടതി

  • 6
    51 mins ago

    നാദിര്‍ഷയുടെ ജാമ്യഹര്‍ജി ഒക്ടോബറിലേക്ക് മാറ്റി

  • 7
    1 hour ago

    ലോകത്തെ ഭാരമേറിയ വനിത ഇമാന്‍ അന്തരിച്ചു

  • 8
    2 hours ago

    നടിയെ ആക്രമിച്ച കേസില്‍ സുനിക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

  • 9
    2 hours ago

    നടിയെ ആക്രമിച്ച കേസില്‍ സുനിക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല