Wednesday, August 21st, 2019

ആഗോള മയക്കുമരുന്ന് സംഘത്തലവന്‍ ഗുസ്മാന് ജീവപര്യന്തം

ഗുസ്മാന്‍ കുറ്റക്കാരനാണെന്ന് കോടതി ഫെബ്രുവരിയില്‍ കണ്ടെത്തിയിരുന്നു.

Published On:Jul 18, 2019 | 9:25 am

മെക്‌സിക്കോ സിറ്റി: കുപ്രസിദ്ധ മയക്കുമരുന്ന് സാമ്രാജ്യ തലവന്‍ എല്‍ ചാപോ ഗുസ്മാന് യുഎസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി പത്തോളം കേസുകളില്‍ ഗുസ്മാന്‍ കുറ്റക്കാരനാണെന്ന് കോടതി ഫെബ്രുവരിയില്‍ കണ്ടെത്തിയിരുന്നു.
30 വര്‍ഷം അധിക തടവും എല്‍ ചാപോ അനുഭവിക്കേണ്ടി വരുമെന്ന് കോടതി അറിയിച്ചു. മെക്‌സിക്കോ ആസ്ഥാനമായ ആഗോള മയക്കുമരുന്ന് സംഘം സിനോള കാര്‍ട്ടെല്‍ നയിച്ച ഗുസ്മാന്‍ 14 ബില്യണ്‍ ഡോളര്‍ ആസ്!തിയുള്ള വ്യക്തിയായിരുന്നു. 2017ലാണ് ഗുസ്മാനെ മെക്‌സിക്കോ യുഎസിന് കൈമാറിയത്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    6 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    6 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    6 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    6 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    6 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    6 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    6 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    7 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു