Monday, June 24th, 2019

കാലാവസ്ഥാ ഉച്ചകോടി അടുത്ത വര്‍ഷം; ഗുട്ടറെസ്

കഴിഞ്ഞ വര്‍ഷം പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട് 320 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടായി.

Published On:May 9, 2018 | 9:00 am

ഹവാന: ആഗോള താപനം നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ടു കൊണ്ടുവന്ന പാരീസ് ഉടമ്പടി വിശകലനം ചെയ്യാന്‍ യുഎന്‍ അടുത്ത വര്‍ഷം കാലാവസ്ഥാ ഉച്ചകോടി ചേരും. 2019 സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ വച്ച് ഉച്ചകോടി നടക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പ്രഖ്യാപിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിത ഫലങ്ങള്‍ ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലാറ്റിന്‍ ആന്റ്് കരീമ്പിയന്‍ യുഎന്‍ ഇക്കണോമിക് കമ്മീഷന്റെ 37-ാമത് സമ്മേളനം ഉദ്ഘാടന ദിനത്തില്‍ സംസാരിക്കുകയായിരുന്നു ഗുട്ടെറസ്. കഴിഞ്ഞ വര്‍ഷം പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട് 320 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

LIVE NEWS - ONLINE

  • 1
    2 hours ago

    കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

  • 2
    3 hours ago

    ചര്‍ച്ച പരാജയം: അന്തര്‍ സംസ്ഥാന ബസുകളുടെ സമരം തുടരും

  • 3
    5 hours ago

    ദമ്പതികള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

  • 4
    6 hours ago

    കാസര്‍കോട്ട് പശുക്കടത്ത് ആരോപിച്ച് മര്‍ദനം

  • 5
    8 hours ago

    അബ്ഹ വിമാനത്താവള ആക്രമണത്തില്‍ മലയാളിക്ക് പരിക്ക്

  • 6
    9 hours ago

    സി.ഒ.ടി. നസീര്‍ വധശ്രമക്കേസ്: രണ്ടുപ്രതികള്‍ കീഴടങ്ങി

  • 7
    10 hours ago

    അബ്ദുള്ളക്കുട്ടി മോദിയുമായി കൂടിക്കാഴ്ച നടത്തി

  • 8
    10 hours ago

    മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണം: ഹൈക്കോടതി

  • 9
    10 hours ago

    കോടിയേരി സ്ഥാനം ഒഴിയണമെന്ന് ചെന്നിത്തല