Tuesday, June 25th, 2019

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്‌കാനര്‍ യൂണിറ്റ്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്‌കാനര്‍ യൂണിറ്റ്. സുരക്ഷയുടെ ഭാഗമായി ദേവസ്വം മൂന്നരകോടിയോളം രൂപ ചെലവഴിച്ചാണ് സ്‌കാനര്‍ സ്ഥാപിക്കുന്നത്. രാത്രി അത്താഴപൂജയ്ക്കും ശീവേലിക്കും ശേഷം തിരക്കൊഴിഞ്ഞ ക്ഷേത്ര സന്നിധിയില്‍ ക്രെയിന്‍ ഉപയോഗിച്ചാണ് വാഹനത്തില്‍ നിന്നും ഇറക്കിയത്. തമിഴ്‌നാട്ടില്‍ നിന്നു ലോറി മാര്‍ഗം എത്തിച്ച സ്‌കാനര്‍ അലുമിനിയത്തില്‍ നിര്‍മ്മിച്ച കവാടത്തിനകത്താണ് സൂക്ഷിച്ചിരുന്നത്. ക്യൂ തുടങ്ങുന്ന സ്ഥാനത്താണ് ഇത് സ്ഥാപിക്കുക.

Published On:Oct 26, 2013 | 11:23 am

LIVE NEWS - ONLINE

  • 1
    1 hour ago

    ജാമ്യഹര്‍ജിയില്‍ വിധി വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ല

  • 2
    3 hours ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 3
    5 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 4
    6 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 5
    7 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 6
    7 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 7
    8 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്

  • 8
    8 hours ago

    പ്രളയത്തില്‍ 15,394 വീടുകള്‍ തകര്‍ന്നു: മന്ത്രി

  • 9
    8 hours ago

    ദിഷ പട്ടാണിയും ടൈഗര്‍ ഷ്‌റോഫും വേര്‍പിരിയുന്നു