Wednesday, November 21st, 2018

ഗൂഡല്ലൂരില്‍ ഹര്‍ത്താല്‍

വയനാട്: തൂത്തുക്കുടി സമരക്കാര്‍ക്കുനേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി ഗൂഡല്ലൂരില്‍ ഹര്‍ത്താല്‍. വ്യാപാരി സംഘം സംസ്ഥാന നേതൃത്വത്തിന്റെ ആഹ്വാനപ്രകാരം ഇന്ന് നടത്തുന്ന ഹര്‍ത്താലില്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെ കടകളടച്ചിടുമെന്ന് ഗൂഡല്ലൂര്‍ വ്യാപാരി സംഘം സെക്രട്ടറി അബ്ദുറസാഖ് വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

Published On:May 25, 2018 | 8:08 am

LIVE NEWS - ONLINE

  • 1
    1 hour ago

    സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

  • 2
    5 hours ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 3
    5 hours ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 4
    6 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 5
    6 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 6
    6 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 7
    7 hours ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 8
    7 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 9
    8 hours ago

    പെറുവില്‍ ശക്തമായ ഭൂചലനം