Sunday, September 23rd, 2018

ജി.എസ്.ടി സമാരംഭ പരിപാടി ബഹിഷ്‌കരിക്കും

  തിരു: കൊച്ചിയില്‍ ഇന്ന് നടക്കുന്ന കേരള സര്‍ക്കാറിന്റെ ചരക്ക് സേവന നികുതി (ജി.എസ്.ടി) സമാരംഭപരിപാടി യു.ഡി.എഫ്. ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ ചര്‍ച്ച ചെയ്യാതെ ഓര്‍ഡിനന്‍സ് കൊണ്ടു വന്നതില്‍ പ്രതിഷേധിച്ചാണ് പരിപാടി ബഹിഷ്‌കരിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യയില്‍ ജമ്മുകശ്മീര്‍ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും ജി.എസ്.ടി. സംബന്ധിച്ച് നിയമസഭയില്‍ ചര്‍ച്ച നടന്നതാണ്. എന്നാല്‍, നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ അവസരം ലഭിച്ചിട്ടും അത് ചെയ്യാതെ ഓര്‍ഡനന്‍സായി ജി.എസ്.ടി. കൊണ്ടുവന്നത് പ്രതിഷേധാര്‍ഹമാണെന്നും ചെന്നിത്തലകുട്ടിച്ചേര്‍ത്തു.    

Published On:Jun 30, 2017 | 4:47 pm

 

തിരു: കൊച്ചിയില്‍ ഇന്ന് നടക്കുന്ന കേരള സര്‍ക്കാറിന്റെ ചരക്ക് സേവന നികുതി (ജി.എസ്.ടി) സമാരംഭപരിപാടി യു.ഡി.എഫ്. ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ ചര്‍ച്ച ചെയ്യാതെ ഓര്‍ഡിനന്‍സ് കൊണ്ടു വന്നതില്‍ പ്രതിഷേധിച്ചാണ് പരിപാടി ബഹിഷ്‌കരിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇന്ത്യയില്‍ ജമ്മുകശ്മീര്‍ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും ജി.എസ്.ടി. സംബന്ധിച്ച് നിയമസഭയില്‍ ചര്‍ച്ച നടന്നതാണ്. എന്നാല്‍, നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ അവസരം ലഭിച്ചിട്ടും അത് ചെയ്യാതെ ഓര്‍ഡനന്‍സായി ജി.എസ്.ടി. കൊണ്ടുവന്നത് പ്രതിഷേധാര്‍ഹമാണെന്നും ചെന്നിത്തലകുട്ടിച്ചേര്‍ത്തു.

 

 

LIVE NEWS - ONLINE

  • 1
    13 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    15 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    17 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    19 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    20 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    21 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    2 days ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി