Friday, May 25th, 2018

ഗ്രീന്‍ ടീ കുടിച്ചോളൂ, എന്നാല്‍ അമിതമാകരുത്….കാരണം

ഗ്രീന്‍ ടീ കുടിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്

Published On:May 7, 2018 | 8:09 am

ഗ്രീന്‍ ടീ ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ്. ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മത്തിനും ഒരുപോലെ ഗ്രീന്‍ ടീ ഗുണം ചെയ്യുന്നു. തടി കുറയ്ക്കാന്‍ ഏറെ ഹായിക്കുന്നു. എന്നാല്‍, ഗ്രീന്‍ ടീയുടെ ഉപയോഗം അമിതമാകാരുത്. ഇത് ആരോഗ്യത്തിന് ദോഷം ചെയ്യുകയും ചെയ്യുന്നു. ഗ്രീന്‍ ടീ കുടിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഗ്രീന്‍ ടീയില്‍ കഫീന്‍, ഫ്‌ളൂറിന്‍, ഫ്‌ളാവനോയിഡ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു എന്നാല്‍, ഇതിലെ മറ്റ് രാസവസ്തുക്കള്‍ കരളിലെ ബാധിക്കുന്നു. രാത്രിയില്‍ ഗ്രീന്‍ ടീ ഉപയോഗിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തും. ഇത് കൂടിതലായി കഴിച്ചാല്‍ കഫീന്റെ അളവ് കൂടുകയും അനീമ ഉണ്ടാകുകയും ചെയ്യുന്നു.
ഭക്ഷണം കഴിച്ചാല്‍ ഉടനെ ഗ്രീന്‍ ടൂ കഴിക്കാന്‍ പാടില്ല. കുറച്ച് സമയം കഴിഞ്ഞ് മാത്രം ഉപയോഗിക്കുക. അല്ലെങ്കില്‍, ശരീരത്തിലെ പോഷകാംശസം വലിച്ചെടുക്കുന്നത് തടയുന്നു. ദഹനക്കേടിന് കാരണമാവുന്നു. ഫ്‌ളാവനോയിഡില്‍ നോണ്‍ ഹീമേ അയണ്‍ അടങ്ങിയിരിക്കുന്നുണ്ട്. അതിനാല്‍ ഗ്രീന്‍ ടീ അമിതമായാല്‍ ഇരുമ്പിന്റെ ആഗിരണത്തെ ബാധിക്കും. ഒരിക്കലും രണ്ടു തവണയില്‍ കൂടുതല്‍ ഗ്രീന്‍ ടീ ബാഗ് ഉപയോഗിക്കരുത്. ഇത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നു.

LIVE NEWS - ONLINE

  • 1
    20 mins ago

    കശ്മീരില്‍ തീവ്രവാദികള്‍ ഒരാളെ കഴുത്തറുത്ത് കൊന്നു

  • 2
    30 mins ago

    ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനവുമായി വാട്‌സ്ആപ്പ് വരുന്നു.!

  • 3
    47 mins ago

    സലാലയില്‍ മെകുനു ചുഴലിക്കാറ്റ് തീരത്തൊടടുക്കുന്നു

  • 4
    55 mins ago

    ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ

  • 5
    60 mins ago

    വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി വില്യംസ് സഹോദരിമാര്‍

  • 6
    1 hour ago

    നീരാളിയില്‍ വീരപ്പയായി സുരാജ് വെഞ്ഞാറമൂട്

  • 7
    1 hour ago

    ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ

  • 8
    2 hours ago

    കിമ്മുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ട്രംപ് പിന്മാറി

  • 9
    2 hours ago

    തമിഴ്‌നാട്ടില്‍ ബന്ദ് തുടങ്ങി