Wednesday, July 17th, 2019

ചൂട് തണുപ്പിക്കാന്‍ പച്ചമാങ്ങാ ഷേയ്ക്ക്

ഏറെ രുചികരമായ ഈ ഷേക്ക് ആരോഗ്യപ്രദവുമാണ്

Published On:Apr 8, 2019 | 9:29 am

വേനല്‍ച്ചൂടില്‍ കുളിര്‍മ്മയേകാന്‍ നാടന്‍ പച്ചമാങ്ങ ഷേക്ക്. ഏറെ രുചികരമായ ഈ ഷേക്ക് ആരോഗ്യപ്രദവുമാണ്. വേനല്‍ക്കാലത്തിനു പറ്റിയ ഉത്തമമായ പാനീയമാണിത്
തയ്യാറാക്കുന്ന വിധം
പച്ചമാങ്ങാ അല്‍പ്പം വെള്ളം ഒഴിച്ച് കുക്കറില്‍ 3 വിസില്‍ വരുന്നതുവരെ വേവിക്കുക. എന്നിട്ട് തൊലിമാറ്റി ദശ എടുക്കുക. ഇതിന്റെ മാംസളഭാഗം ഫ്രിഡ്ജില്‍വച്ചു നന്നായിട്ടു തണുപ്പിക്കുക. പാല്‍ നന്നായി തണുപ്പിക്കുക. എല്ലാ ചേരുവകളും ഒന്നിച്ചാക്കി മിക്സിയില്‍ രണ്ടു മിനിറ്റു അടിച്ചതിനുശേഷം ഗ്ലാസുകളില്‍ വിളമ്പുക.

LIVE NEWS - ONLINE

  • 1
    9 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    11 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    13 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    14 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    15 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    16 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    17 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    17 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    17 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ