Friday, April 19th, 2019

ചെറുപയറിലെ സൗന്ദര്യ സംരക്ഷണം..

ചെറുപയര്‍ ഇട്ട് കുളിക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു

Published On:Aug 31, 2017 | 1:41 pm

ഭക്ഷണത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഇനി ചെറുപയര്‍ ഉപയോഗിക്കാം. ചെറുപയര്‍പൊട് മുഖത്ത് തേക്കുന്നതും, കുളിക്കുന്ന വെള്ളത്തില്‍ ഇടുന്നതും സൗന്ദര്യത്തിന് നല്ലതാണ്. തിളക്കവും, ഭംഗിയും നല്‍കുന്നതിന് വളരെ വലിയ പങ്ക് വഹിക്കുന്നു. വീട്ടില്‍ നിന്നു കൊണ്ടു തന്നെ എല്ലാം പരീക്ഷിക്കാവുന്നതാണ്.
വീട്ടില്‍ നിന്നും ചെറുപയര്‍ പൊടിക്കാന്‍ സാധിക്കുന്നു. ആവശ്യാനുസരണം പൊടിച്ച് വെയ്ക്കാം. മുഖത്ത് സോപ്പ് ഉപയോഗിക്കുന്നതിനു പകരം ഈ പൊടി ഉപയോഗിക്കുന്നത് മുഖസംരക്ഷണത്തിന് നല്ലതാണ്. ചെറുപയര്‍ പൊടി ഇട്ട് കുളിക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു. ചര്‍മ്മത്തിലെ എണ്ണമയം ഇല്ലാതാക്കാനും, മൃതകോശങ്ങല്‍ക്ക് പരിഹാരം കാണാനും സഹായാക്കുന്നു. ചെറുപയറിനൊപ്പം മറ്റ് സാധങ്ങളും ചേര്‍ക്കുന്നതും സൗന്ദര്യ സംരക്ഷണത്തിന് നല്ലതാണ്. ചെറുപയര്‍ പാലില്‍ കുതിര്‍ത്ത് വെയ്ച്ച് രാവിലെ അരച്ച് കുളിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് മുഖത്തും ദേഹത്തും തേച്ച് പിടിപ്പിക്കാവുന്നതാണ,് ഇത് വരണ്ട ചര്‍മ്മത്തിന് നല്ലതാണ്. ചെറുപയര്‍ മാത്രം കുതിര്‍ത്ത് വച്ച് രാവിലെ അരച്ച്, മുഖത്തും ദേഹത്തും തേച്ച് പിടിപ്പിച്ച് കുളിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു. മുഖത്തെ അമിത രോമ വളര്‍ച്ചയിക്കും ചെറുപയര്‍ നല്ലതാണ്. കുതിര്‍ത്ത ചെറുപയര്‍ ചന്ദനപ്പൊടിയിട്ട് അരച്ചെടുക്കുക, ശേഷം താടിയില്‍ മസാജ് ചെയ്യയുക. കുറച്ച് കഴിഞ്ഞ് ചൂടുവെള്ളത്തില്‍ കഴുകി കളയാം. ചെറുപയറും, തൈരും യോജിപ്പിച്ച് തേക്കുന്നത് വെയ്‌ലേറ്റുള്ള കരുവാളിപ്പിന് നല്ലതാണ്.
ചെറുപയര്‍ മുഖസംരക്ഷണം

LIVE NEWS - ONLINE

  • 1
    8 hours ago

    ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

  • 2
    9 hours ago

    രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  • 3
    11 hours ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 4
    13 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    13 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 6
    13 hours ago

    ബാലപീഡനത്തിനെതിരെ നടപടി

  • 7
    14 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 8
    15 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 9
    16 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം