Wednesday, November 14th, 2018

പുലിമുരുകനെ മറികടന്ന് ഗ്രേറ്റ് ഫാദര്‍

      മമ്മൂട്ടി ചിത്രം ‘ദ ഗ്രേറ്റ് ഫാദര്‍’ ആദ്യ ദിന കളക്ഷനില്‍ പുലിമുരുകനെ മറികടന്നെന്ന് നിര്‍മാതാക്കള്‍. മലയാളത്തിലെ എക്കാലത്തെയും വലിയ ആദ്യദിന കളക്ഷനാണ് ചിത്രത്തിന് ലഭിച്ചുതെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. 4.31 കോടി രൂപയാണ് ആദ്യദിന കളക്ഷന്‍. 4.05 കോടിയായിരുന്നു ബോക്‌സ്ഓഫീസില്‍ 150 കോടി നേടിയ പുലിമുരുകിെന്റ ആദ്യദിന കളക്ഷന്‍. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹനീഫ് അദീനിയാണ് സംവിധായകന്‍.

Published On:Apr 3, 2017 | 10:54 am

The Great Father Full Image

 

 

 

മമ്മൂട്ടി ചിത്രം ‘ദ ഗ്രേറ്റ് ഫാദര്‍’ ആദ്യ ദിന കളക്ഷനില്‍ പുലിമുരുകനെ മറികടന്നെന്ന് നിര്‍മാതാക്കള്‍. മലയാളത്തിലെ എക്കാലത്തെയും വലിയ ആദ്യദിന കളക്ഷനാണ് ചിത്രത്തിന് ലഭിച്ചുതെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. 4.31 കോടി രൂപയാണ് ആദ്യദിന കളക്ഷന്‍. 4.05 കോടിയായിരുന്നു ബോക്‌സ്ഓഫീസില്‍ 150 കോടി നേടിയ പുലിമുരുകിെന്റ ആദ്യദിന കളക്ഷന്‍.
ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹനീഫ് അദീനിയാണ് സംവിധായകന്‍.

LIVE NEWS - ONLINE

  • 1
    52 mins ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 2
    1 hour ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 3
    2 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 4
    2 hours ago

    ബന്ധു നിയമനത്തിന് മന്ത്രി കെ.ടി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 5
    2 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 6
    3 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 7
    3 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി

  • 8
    3 hours ago

    ശബരിമല; സര്‍ക്കാര്‍ വിവേകപൂര്‍വം പ്രവര്‍ത്തിക്കണം: ചെന്നിത്തല

  • 9
    3 hours ago

    ട്രെയിനില്‍ യുവാക്കളെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ റിമാന്‍ഡില്‍