Monday, October 23rd, 2017

ചെറുപ്പത്തിലേ മുടി നരക്കുന്നത് നിസാരമാക്കല്ലേ…

ചില ആരോഗ്യപരമായ കാരണങ്ങള്‍ ചെറുപ്പത്തിലെ നരക്ക് കാരണമാകുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

Published On:Aug 11, 2017 | 3:38 pm

ഇന്ന് ഒട്ടുമിക്ക ചെറുപ്പക്കാരിലും കണ്ട വരുന്ന ഒരു പ്രശ്‌നമാണ് മുടി നരക്കുന്നത്. പക്ഷെ നര അവര്‍ക്ക് ഒരു പ്രശ്‌നമല്ല, അതും ഫേഷനായി എടുത്തിരിക്കുകയാണ് പലരും. ആഹാരരീതികള്‍,മുടി സംരക്ഷണത്തിലെ പോരായ്മകള്‍ എന്നിവ അകാലനര്ക്ക് കാരണമാക്കാറുണ്ട്.എന്നാല്‍ ഈ കാരണത്താല്‍ നരയെ തള്ളിക്കകളയാന്‍ വരട്ടെ, ഇതു മാത്രമല്ല ചില ആരോഗ്യപരമായ കാരണങ്ങളും ചെറുപ്പത്തിലെ നര്ക്ക് കാരണമാകുന്നുണ്ടെന്നാണ് കണ്ടെത്തല്‍.
അകാലനര്ക്ക് കാരണമായ രോഗലക്ഷണങ്ങള്‍
ഹൃദയസംബന്ധമായ ചില പ്രശ്‌നങ്ങള് കൊണ്ട് 20കളില് തന്നെ മുടി നരയ്ക്കാം. വൈറ്റമിന് ബി12ന്റെ പോരായ്മയാണ് പലപ്പോഴും ചെറുപ്പത്തില് തന്നെ മുടി നരയ്ക്കാനുള്ള ഒരു കാരണം. വൈറ്റമിന് ഡി കുറവും കാരണമാകാം.
ചിലപ്പോള് മുടിയില് തന്നെ കൂടുതല് അളവില് ഹൈഡ്രജന് പെറോക്‌സൈഡ് സ്വാഭാവികമായി ഉല്പാദിപ്പിയ്ക്കപ്പെടും. ഇത് മുടി നരയ്ക്കാനുള്ള ഒരു കാരണമാണ്. സാധാരയായി മുടി ബ്ലീച്ച് ചെയ്യാന് ഹൈഡ്രജന് പെറോക്‌സൈഡ് ഉപയോഗിയ്ക്കാറുണ്ട്.
ഹോര്‌മോണ് സംബന്ധമായ തകരാറുകള് മുടി നരയ്ക്കാനുളള ഒരു പ്രധാന കാരണമാണ്.
പുകവലി, പോഷകങ്ങളുടെ കുറവ് എന്നിവയും അകാലനരയ്ക്കു കാരണമാകാറുണ്ട്. ഇവയെല്ലാം പരിഹരിക്കാവുന്ന കാര്യങ്ങളുമാണ്.

 

 

LIVE NEWS - ONLINE

  • 1
    6 hours ago

    ജി.എസ്.ടി എന്നാല്‍ ഗബ്ബര്‍ സിങ് ടാക്‌സാണെന്ന് രാഹുല്‍ ഗാന്ധി

  • 2
    7 hours ago

    നരേന്ദ്രമോദിയുടെ പ്രസ്താവനയ്‌ക്കെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

  • 3
    8 hours ago

    ജമ്മുകശ്മീര്‍ വിഷയം: ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • 4
    9 hours ago

    തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുന:പരിശോധിക്കുമെന്ന് സുപ്രീംകോടതി

  • 5
    11 hours ago

    സംസ്ഥാന സ്‌കൂള്‍കായിക മേള; എറണാകുളം ചാമ്പ്യന്മാര്‍

  • 6
    11 hours ago

    കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദ്

  • 7
    13 hours ago

    കേസ് കൊടുത്തവരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ദിലീപ്

  • 8
    14 hours ago

    അഴിമതിക്കെതിരെ നടപടി ജനം ആഗ്രഹിക്കുന്നു

  • 9
    15 hours ago

    ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് വിലക്ക്