Wednesday, November 14th, 2018

ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് ; ഗ്രേസ് മാര്‍ക്ക് നല്‍കും

        ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്കു തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു പത്താം ക്ലാസിലും പ്ലസ് ടുവിലും ഗ്രേസ് മാര്‍ക്ക് നല്‍കും. മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 27 മുതല്‍ 31 വരെ ഭോപ്പാലിലാണു ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്. ഊര്‍ജ പര്യവേക്ഷണവും സംരക്ഷണവുമായിരുന്നു ഇത്തവമത്തെ വിഷയം. ജൂനിയര്‍ വിഭാഗത്തില്‍ നിന്ന് ആറും, സീനിയര്‍ വിഭാഗത്തില്‍ നിന്നു പത്തും പ്രോജക്ടുകളാണു ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്കു തെരഞ്ഞെടുത്തത്. ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് സംസ്ഥാന അക്കാദമിക് കമ്മിറ്റി ചെയര്‍മാന്‍ പ്രഫ. സി.പി. … Continue reading "ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് ; ഗ്രേസ് മാര്‍ക്ക് നല്‍കും"

Published On:Dec 10, 2013 | 1:04 pm

OOMMENCHANDY-9

 

 

 

 

ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്കു തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു പത്താം ക്ലാസിലും പ്ലസ് ടുവിലും ഗ്രേസ് മാര്‍ക്ക് നല്‍കും. മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 27 മുതല്‍ 31 വരെ ഭോപ്പാലിലാണു ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്. ഊര്‍ജ പര്യവേക്ഷണവും സംരക്ഷണവുമായിരുന്നു ഇത്തവമത്തെ വിഷയം. ജൂനിയര്‍ വിഭാഗത്തില്‍ നിന്ന് ആറും, സീനിയര്‍ വിഭാഗത്തില്‍ നിന്നു പത്തും പ്രോജക്ടുകളാണു ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്കു തെരഞ്ഞെടുത്തത്. ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് സംസ്ഥാന അക്കാദമിക് കമ്മിറ്റി ചെയര്‍മാന്‍ പ്രഫ. സി.പി. അരവിന്ദാക്ഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഡയറക്ടര്‍ പ്രഫ. ജോര്‍ജ് വര്‍ഗീസ്, എന്‍സിഎസ്‌സി സംസ്ഥാന അക്കാദമിക് കോഓര്‍ഡിനേറ്റര്‍ പ്രഫ. കെ.പി. ത്രിവിക്രംജി, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി ഡോ. കെ.കെ. രാമചന്ദ്രന്‍, സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ഡോ. കമലാക്ഷന്‍ കൊക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

LIVE NEWS - ONLINE

  • 1
    3 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    4 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    7 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    10 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    10 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    11 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    11 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    12 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    12 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി