Tuesday, June 18th, 2019

ജിഎസ്എല്‍വി ഡി5ന്റെ വിക്ഷേപണം മാറ്റിവച്ചു

  ഹൈദരാബാദ്: രാജ്യത്തിന്റെ അഭിമാനമാകേണ്ടിയിരുന്ന ജിഎസ്എല്‍വി ഡി5ന്റെ വിക്ഷേപണം മാറ്റിവച്ചു. ഒരു മണിക്കൂര്‍ 14 മിനിറ്റ് 20 സെക്കന്‍ഡ് ബാക്കിയുള്ളപ്പോഴാണ് കൗണ്ട് ഡൗണ്‍ നിര്‍ത്തിവച്ചത്. ഇന്ധന ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. വാര്‍ത്താവിനിമയ ഉപഹ്രഹമാണ് ജി സാറ്റ് 14. വാര്‍ത്താവിനിമയ രംഗത്ത് വന്‍കുതിച്ച് ചാട്ടങ്ങള്‍ക്ക് ഉപഗ്രഹത്തിന്റെ വിക്ഷേപണത്തോടെ സാധിക്കും. ജിഎസ്എല്‍വി ഉപയോഗിച്ച് നടത്തിയ ഏഴ് വിക്ഷേപണങ്ങളില്‍ മൂന്നെണ്ണവും പരാജയപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയ ശേഷം പുതുക്കിയ തീയതി പ്രഖ്യാപപിക്കുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ആര്‍. രാധാകൃഷ്ണന്‍ അറിയിച്ചു.

Published On:Aug 19, 2013 | 5:11 pm

isro

LIVE NEWS - ONLINE

  • 1
    3 hours ago

    ബിനോയിക്കെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്ന് യെച്ചൂരി

  • 2
    3 hours ago

    ബിനോയിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തേക്കും

  • 3
    4 hours ago

    പോലീസ് കമ്മീഷണറേറ്റുകള്‍ ധൃതിപിടിച്ച് നടപ്പാക്കില്ല: മുഖ്യമന്ത്രി

  • 4
    4 hours ago

    അശ്ലീല ഫോണ്‍ സംഭാഷണം: നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

  • 5
    4 hours ago

    ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 6
    4 hours ago

    കണ്ണൂര്‍ കോര്‍പറേഷന്‍; മിണ്ടാട്ടം മുട്ടി മേയര്‍

  • 7
    4 hours ago

    യുവതി ആവശ്യപ്പെട്ടത് അഞ്ചുകോടി: ബിനോയ് കോടിയേരി

  • 8
    6 hours ago

    തന്റെ വിജയത്തില്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായകം

  • 9
    6 hours ago

    വിവാഹ വാഗ്ദാനം നല്‍കി പീഡനം…