Saturday, November 17th, 2018

ഗൗണാണ് താരം…

വ്യത്യസ്ഥമായ ഡിസൈനുകളില്‍ ഗൗണ്‍ വിപണിയില്‍ ലഭ്യമാണ്

Published On:Jan 30, 2018 | 11:03 am

ഗൗണുകള്‍ക്ക് ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. വിവാഹ പാര്‍ട്ടി, മറ്റ് പല ആഘോഷങ്ങള്‍ എന്നിവിടങ്ങളിലെല്ലാം തിളങ്ങാന്‍ ഗൗണ്‍ ആണ് ഏവരും തിരഞ്ഞെടുക്കുന്നത്. വ്യത്യസ്ഥമായ ഡിസൈനുകളില്‍ ഗൗണ്‍ വിപണിയില്‍ ലഭ്യമാണ്.
എന്നാല്‍ ഡിസൈനര്‍ വെയര്‍ ഗൗണുകളോടാണ് ഏവര്‍ക്കും പ്രീയം. നൈറ്റ് പാര്‍ട്ടികളിലും മറ്റും ധരിച്ചിരുന്ന ഗൗണുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഈവിനിംഗ് പാര്‍ട്ടിഗൗണ്‍, ബാള്‍ ഗൗണ്‍, ഫിറ്റഡ് ഗൗണ്‍ എന്നിങ്ങനെ പോകുന്നു ഗൗണുകളുടെ നീണ്ട ശ്രേണി. ചെറിയ കുട്ടികള്‍ മുതല്‍ യുവതികള്‍ വരെ ഇന്ന ഗൗണിന് പുറകെയാണ്.

LIVE NEWS - ONLINE

  • 1
    4 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    5 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    8 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    12 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    13 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    20 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    22 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു