തിരു: സ്കൂള്‍ തുറന്ന് രണ്ടുമാസം കഴിഞ്ഞു, ഓണപ്പരീക്ഷയടുത്തു പാഠപുസ്തകവിതരണം ഇന്നും പൂര്‍ത്തിയായിട്ടില്ല. പുസ്തകങ്ങള്‍ ലഭിക്കാത്തതിനാല്‍ സ്കൂള്‍ അധികൃതര്‍ എ ഇ ഒമാര്‍ മുഖേന ഡിഡി ഓഫീസുകളെ ശരണംപ്രാപിച്ചിട്ടും ഗുണമൊന്നുമുണ്ടായില്ല. ഇപ്പോള്‍ പാഠപുസ്തക വിതരണച്ചുമതല വിദ്യാഭ്യാസ വകുപ്പിനല്ലെന്നും. കെ ബി പി എസില്‍നിന്ന് പുസ്തകങ്ങള്‍ സ്കൂള്‍ സൊസൈറ്റികളില്‍ എത്തിച്ചാണ് സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ വിതരണം ചെയ്യുന്നതെന്നും സ്വകാര്യ കൊറിയര്‍ സര്‍വീസ് വഴിയാണ് പുസ്തകങ്ങള്‍ സ്കൂളുകളിലെത്തിക്കുതെന്നുമാണ് അന്വേഷിച്ചപ്പോള്‍ അറിയുവാന്‍ കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം തപാല്‍ വകുപ്പിനായിരുന്നു വിതരണച്ചുമതല. അന്ന് വിതരണം … Continue reading "ഓണപ്പരീക്ഷ അടുത്തു; കുട്ടികള്‍ പാഠപുസ്തകങ്ങളും കാത്ത്"