Wednesday, January 23rd, 2019

സര്‍ക്കാര്‍ സ്ഥലം കൈയേറി

വാഗമണ്‍: വാഗമണ്ണില്‍ ജനപ്രതിനിധിയുടെ ബന്ധു സര്‍ക്കാര്‍ സ്ഥലം കയ്യേറി. കോലാഹലമേട് വെടിക്കുഴിക്ക് സമീപം 15 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് സ്വകാര്യ വ്യക്തി റോഡ് നിര്‍മിച്ച് തേയില കൃഷി ആരംഭിച്ചത്. മൊട്ടക്കുന്ന് ഇടിച്ചുനിരത്തിയാണ് അനധികൃത നിര്‍മാണം. കഴിഞ്ഞ ജൂണില്‍ ലാന്റ്് റവന്യൂ ഡെപ്യൂട്ടി കമീഷണര്‍ വാഗമണ്‍ സന്ദര്‍ശിച്ചപ്പോള്‍ കയ്യേറ്റമൊഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഒരു ബ്ലോക്ക്് പഞ്ചായത്തംഗത്തിന്റെ ബന്ധുവാണ് സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മാണം നടത്തുന്നത്. കോലാഹലമേട്, തറയങ്ങാനം എന്നിവിടങ്ങളില്‍ വന്‍തോതില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മാണ … Continue reading "സര്‍ക്കാര്‍ സ്ഥലം കൈയേറി"

Published On:Sep 3, 2013 | 5:57 pm

വാഗമണ്‍: വാഗമണ്ണില്‍ ജനപ്രതിനിധിയുടെ ബന്ധു സര്‍ക്കാര്‍ സ്ഥലം കയ്യേറി. കോലാഹലമേട് വെടിക്കുഴിക്ക് സമീപം 15 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് സ്വകാര്യ വ്യക്തി റോഡ് നിര്‍മിച്ച് തേയില കൃഷി ആരംഭിച്ചത്. മൊട്ടക്കുന്ന് ഇടിച്ചുനിരത്തിയാണ് അനധികൃത നിര്‍മാണം.
കഴിഞ്ഞ ജൂണില്‍ ലാന്റ്് റവന്യൂ ഡെപ്യൂട്ടി കമീഷണര്‍ വാഗമണ്‍ സന്ദര്‍ശിച്ചപ്പോള്‍ കയ്യേറ്റമൊഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഒരു ബ്ലോക്ക്് പഞ്ചായത്തംഗത്തിന്റെ ബന്ധുവാണ് സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മാണം നടത്തുന്നത്. കോലാഹലമേട്, തറയങ്ങാനം എന്നിവിടങ്ങളില്‍ വന്‍തോതില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും റവന്യൂ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ നാട്ടുകാരില്‍ പ്രതിഷേധം ശക്തമാണ്.

LIVE NEWS - ONLINE

  • 1
    2 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 2
    4 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 3
    6 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 4
    6 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 5
    7 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 6
    8 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 7
    9 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    9 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    9 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം