Thursday, February 21st, 2019

ഗൂഗിള്‍ പിക്‌സല്‍ 2 ഇന്ത്യയില്‍ എത്തി

നിലവില്‍ ഫ്‌ലിപ്പ്കാര്‍ട്ട് വഴി മാത്രമാണ് ഓണ്‍ലൈന്‍ ബുക്കിംഗ്.

Published On:Nov 3, 2017 | 2:31 pm

ഗൂഗിള്‍ പിക്‌സല്‍ 2 ഇന്ത്യയില്‍ എത്തി. ഓണ്‍ലൈന്‍ ബുക്കിംങ്ങില്‍ ആദ്യം ബുക്ക് ചെയ്തവര്‍ക്കാണ് ആദ്യ ഫോണ്‍ എത്തുക. നിലവില്‍ ഫ്‌ലിപ്പ്കാര്‍ട്ട് വഴി മാത്രമാണ് ഓണ്‍ലൈന്‍ ബുക്കിംഗ്.
ബ്ലാക്ക്, ക്ലിയര്‍ വൈറ്റ്, കിന്റാ ബ്ലൂ എന്നീ നിറങ്ങളിലാണ് പിക്‌സല്‍ 2 ഇന്ത്യയില്‍ എത്തുന്നത്. 64 ജിബി റോം പതിപ്പിന് 61,000 രൂപയാണ് വില. 128 ജിബി പതിപ്പിന് 70,000 രൂപയാണ് വില. റിലയന്‍സ് ഡിജിറ്റല്‍ അടക്കമുള്ള ഓഫ് ലൈന്‍ ഷോറൂമുകളിലും ഈ ഫോണ്‍ ലഭ്യമാണ്. എന്നാല്‍ പിക്‌സല്‍ 2 xl നവംബര്‍ 15ന് എത്തുമെന്നാണ് റിപ്പോര്‍ട്ട്.

LIVE NEWS - ONLINE

  • 1
    7 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    8 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    10 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    13 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    15 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    15 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    15 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    15 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    15 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍