Monday, September 25th, 2017

ഡേറ്റാ സേവ് ചെയ്യാന്‍ പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍ ഫോട്ടോസ്

ഫോണില്‍ കാണുന്ന വീഡിയോകള്‍ സേവ് ചെയ്യാനുള്ള ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്

Published On:Sep 8, 2017 | 8:50 am

ഗൂഗിള്‍ ഫോട്ടോസിലും ഇനി കുറച്ചു ഡേറ്റ ഉപയോഗിച്ച് കാര്യങ്ങള്‍ ചെയ്യാം. യുട്യൂബിലും, ഗൂഗിള്‍ ക്രോമിലും കുറഞ്ഞ ഡേറ്റ ഉപയോഗിക്കാന്‍ കഴിയുന്ന ഫീച്ചറുകള്‍ ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. ഗൂഗിള്‍ ഫോട്ടോയിലും അത്തരത്തിലുള്ള സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഏറ്റവും പുതിയ വേര്‍ഷനിലായിരിക്കും ഈ ഫീച്ചറുകള്‍ ലഭ്യമാവുക.
ഫോണില്‍ കാണുന്ന വീഡിയോകള്‍ സേവ് ചെയ്യാനുള്ള ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഡേറ്റ സേവ് ചെയ്യുന്നതിലൂടെ, ലോഡ് ചെയ്യാന്‍ എടുക്കുന്ന സമയവും ലാഭിക്കാം സഹായ്ക്കുന്നു. വീഡിയോ വീണ്ടും കാണമെങ്കില്‍ ഡാറ്റയുടെ ആവശ്യം വരുന്നില്ല. ഇങ്ങനെ സെവ് ചെയ്തു വച്ചാല്‍ എപ്പോള്‍ വേണമെങ്കിലും വീഡിയോ കാണാം. ഇനി ഈ ഫീച്ചര്‍ ആവശ്യമില്ലെങ്കില്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതുമാണ്‌

LIVE NEWS - ONLINE

  • 1
    17 mins ago

    കാവ്യയെ അറസ്റ്റ് ചെയ്യില്ല; നാദിര്‍ഷയുടെ ജാമ്യഹരജി ഒക്ടോബര്‍ നാലിന് തീര്‍പ്പാക്കും

  • 2
    37 mins ago

    പിവി സിന്ധുവിന് പത്മഭൂഷണ്‍ ശുപാര്‍ശ

  • 3
    37 mins ago

    ലോകത്തെ ഭാരമേറിയ വനിത ഇമാന്‍ അന്തരിച്ചു

  • 4
    40 mins ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നുവെന്ന് അമിത് ഷാ

  • 5
    41 mins ago

    കാവ്യക്ക് മുന്‍കൂര്‍ ജാമ്യം വേണ്ടെന്ന് ഹൈക്കോടതി

  • 6
    42 mins ago

    നാദിര്‍ഷയുടെ ജാമ്യഹര്‍ജി ഒക്ടോബറിലേക്ക് മാറ്റി

  • 7
    1 hour ago

    ലോകത്തെ ഭാരമേറിയ വനിത ഇമാന്‍ അന്തരിച്ചു

  • 8
    2 hours ago

    നടിയെ ആക്രമിച്ച കേസില്‍ സുനിക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

  • 9
    2 hours ago

    നടിയെ ആക്രമിച്ച കേസില്‍ സുനിക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല