Sunday, September 23rd, 2018

ഗൂഗിള്‍ ഇ-കൊമേഴ്‌സ് മേഖലയിലേക്ക് വരുന്നു..

ദീപാവലിക്ക് മുന്നോടിയായി ഇ-കൊമേഴ് സൈറ്റും ആപ്പും അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്

Published On:Jun 28, 2018 | 8:27 am

ഇ-കൊമേഴ്‌സ് മേഖലയിലേക്ക് ചുവട് വെയ്ക്കാനൊരുങ്ങി ഗൂഗിള്‍. ദീപാവലിക്ക് മുന്നോടിയായി ഇ-കൊമേഴ് സൈറ്റും ആപ്പും അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ ഓണ്‍ലൈന്‍ വ്യാപാര സംരംഭമായ ഫ്‌ലിപ്കാര്‍ട്ടിനെ അമേരിക്കന്‍ റീട്ടെയില്‍ ശൃംഖലയായ വാള്‍മാര്‍ട്ട് ഏറ്റെടുത്തപ്പോള്‍ ഗൂഗിളും പങ്കാളികളാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം, സ്വന്തം നിലയില്‍ തന്നെ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് രംഗത്തേക്ക് കടക്കാനായിരുന്നു കമ്പനി തീരുമാനിച്ചത്. ഇപ്പോള്‍ 2.60 ലക്ഷം കോടി രൂപയുടേതാണ് ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണി.

LIVE NEWS - ONLINE

  • 1
    2 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 2
    4 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 3
    5 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 4
    5 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 5
    17 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 6
    18 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 7
    21 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 8
    23 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 9
    23 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്