Thursday, September 20th, 2018

ഗൂഗിള്‍ ഗ്ലാസ്

അത്ഭുതത്തിന്റെ മയാ കാഴ്ചകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന ഒന്നാണ് ഗൂഗിള്‍ ഗ്ലാസ്. കണ്ണ് കൊണ്ടും രണ്ട് വിരല്‍ കൊണ്ടും എളുപ്പം പ്രവര്‍ത്തിപ്പിക്കാനാവുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. തല, കണ്ണ്, വിരല്‍ എന്നിവയുടെ ചില പ്രത്യേക ചലനം കൊണ്ട് ഇവ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഗൂഗിള്‍ ഗ്ലാസ് ധരിച്ചതിന് ശേഷം ഒരു വസ്തുവിനെ നോക്കി കണ്ണിമ ചിമ്മിയാല്‍ നോക്കിയ വസ്തുവിന്റെ ഭംഗിയാര്‍ന്ന ചിത്രങ്ങള്‍ ഫോട്ടോയായി പതിയും. ടച്ച് സ്‌ക്രീന്‍ മൊബൈലില്‍ തൊട്ട് ചിത്രങ്ങള്‍ എഡിറ്റ് ചെയ്യുന്നത് പോലെ ഇതില്‍ വിരല്‍ ചൂണ്ടി … Continue reading "ഗൂഗിള്‍ ഗ്ലാസ്"

Published On:May 23, 2013 | 11:40 am

Google Glass sudinam
അത്ഭുതത്തിന്റെ മയാ കാഴ്ചകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന ഒന്നാണ് ഗൂഗിള്‍ ഗ്ലാസ്. കണ്ണ് കൊണ്ടും രണ്ട് വിരല്‍ കൊണ്ടും എളുപ്പം പ്രവര്‍ത്തിപ്പിക്കാനാവുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. തല, കണ്ണ്, വിരല്‍ എന്നിവയുടെ ചില പ്രത്യേക ചലനം കൊണ്ട് ഇവ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
ഗൂഗിള്‍ ഗ്ലാസ് ധരിച്ചതിന് ശേഷം ഒരു വസ്തുവിനെ നോക്കി കണ്ണിമ ചിമ്മിയാല്‍ നോക്കിയ വസ്തുവിന്റെ ഭംഗിയാര്‍ന്ന ചിത്രങ്ങള്‍ ഫോട്ടോയായി പതിയും. ടച്ച് സ്‌ക്രീന്‍ മൊബൈലില്‍ തൊട്ട് ചിത്രങ്ങള്‍ എഡിറ്റ് ചെയ്യുന്നത് പോലെ ഇതില്‍ വിരല്‍ ചൂണ്ടി വസ്തുവിനെ സൂം ചെയ്‌തെടുക്കാവുന്നതാണ്.
വരും നാളുകളില്‍ ഗൂഗിള്‍ ഗ്ലാസ് നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളില്‍ പോലും സര്‍വ സാധാരണമായി മാറും.

LIVE NEWS - ONLINE

  • 1
    11 mins ago

    മൂര്‍ത്തികള്‍ക്കായി കൊട്ടിപ്പാടിയ കോലധാരിക്ക് ഇപ്പോള്‍ കൂട്ട് കണ്ണീരും ദുസ്വപ്‌നങ്ങളും

  • 2
    14 mins ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 3
    18 mins ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 4
    28 mins ago

    കണ്ണൂരുകാരുടെ ‘പുയ്യാപ്ല’ വിൡയില്‍ അന്ധംവിട്ട് പാക് താരം

  • 5
    2 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 6
    2 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 7
    3 hours ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

  • 8
    3 hours ago

    ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

  • 9
    3 hours ago

    സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു